-
പി. ആര്‍. ഇൻറെണ്‍: വാക്ക് ഇന്‍ ഇൻറര്‍വ്യു
ആലപ്പുഴഃ ജില്ലയില്‍ കുടുംബശ്രീയുടെ പി. ആര്‍. പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് പി. ആര്‍. ഇൻറെ ണിനെ വാക്ക് ഇന്‍ ഇൻറര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കുന്നു. ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, ... -
ജൂനിയർ റസിഡൻറ് ഒഴിവ്
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻറ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഏപ്രിൽ 10 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇൻറർവ്യൂ ... -
ജൂനിയർ കൺസൾട്ടൻ്റ് ഒഴിവ്
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടൻറ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ 16 ന് രാവിലെ ... -
വെറ്ററിനറി സർജൻ ഒഴിവ്
തിരുഃ സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (സർജറി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി ... -
നിഷിൽ ഒഴിവുകൾ
തിരുഃ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൻറെ (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ അസോസിയേറ്റ് പ്രൊഫസർ, ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ ... -
ഇ.സി.ജി ടെക്നീഷ്യൻ നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ഏപ്രിൽ 10 രാവിലെ 11 ന് അഭിമുഖം നടത്തും. ... -
ഫിസിഷ്യൻ അസിസ്റ്റൻറ്: അഭിമുഖം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫിസിഷ്യൻ അസിസ്റ്റൻ റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഏപ്രിൽ 15 രാവിലെ 11 ന് അഭിമുഖം നടത്തും. ... -
ഡ്രാഫ്റ്റ്‌സ്മാന്‍ ഒഴിവ്
ആലപ്പുഴ : തോട്ടപ്പള്ളി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍ കാര്യാലയത്തിലേക്ക് ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍ ഗ്രേഡ് – 3 (സിവില്‍) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ ... -
എക്സിക്യൂട്ടീവ് എൻജിനിയർ : ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം: ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ നിന്ന് ...