-
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ 27,900-63,700 ഗവൺമെൻറ് ... -
ബയോമെഡിക്കൽ എൻജിനിയറിങ് ലക്ചറർ
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തും. ഒന്നാം ക്ലാസ് ബി.ടെക് ബിരുദം ആണ് യോഗ്യത. ... -
സീനിയര്‍ അക്കൗണ്ടൻറ് നിയമനം
ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ ജില്ല പദ്ധതി നിര്‍വഹണ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടൻറിനെ നിയമിക്കുന്നു. പൊതുമരാമത്ത്/ജലവിഭവ/ഹാര്‍ബര്‍ എന്‍ജിനീയറിംഗ്/തദ്ദേശ സ്വയംഭരണ/ വനം വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ടോ ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കണ്ണൂർ : തോട്ടടയിലെ കണ്ണൂർ ഗവ. ഐ ടി ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം ബി എ/ബി ബി എ/ഏതെങ്കിലും വിഷയത്തിലുള്ള ... -
ഡെമോൺസ്‌ട്രേറ്റർ നിയമനം
കണ്ണൂർ: ഗവ.ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്ററെ നിയമിക്കുന്നു. അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെൻറ് ഡിപ്ലോമ/ ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ... -
സ്റ്റെനോഗ്രാഫർ ഒഴിവ്
എറണാകുളം: കേരള ആൻറി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, ആഡ്വൈസറി ബോർഡിൻറെ എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ... -
അങ്കണവാടി വർക്കർ : അപേക്ഷ ക്ഷണിച്ചു
എറണാകുളം : അങ്കമാലി ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള മലയാറ്റൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മലയാറ്റൂർ ... -
സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെൻറ് സെൻറ്റിലെ ക്ലിനിക്കിൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിൻറെ താത്കാലിക ഒഴിവുണ്ട്. പ്രതിദിനവേതനം: 1205 രൂപ. എം.എസ്.സി സ്പീച്ച് ആൻഡ് ഹിയറിംഗ് ... -
യോഗ പരിശീലക: വാക് ഇന്‍ ഇൻറര്‍വ്യൂ
കണ്ണൂർ : വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയിലേക്ക് വനിതകള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിനായി യോഗ പരിശീലകയെ നിയമിക്കുന്നതിലേക്ക് വാക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു. താല്‍പര്യമുള്ള, നിശ്ചിത യോഗ്യതയുമുള്ള ... -
ഗവേഷണ പ്രൊജക്ടിലേക്ക് നിയമനം
കണ്ണൂർ : ബയോ ടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിൻറെയും(ബിറാക്) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻറ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയും സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെൻററില്‍(പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ...








