-
ക്ലിനിക്കല്‍ സൈക്കോളജി കൗണ്‍സിലര്‍ നിയമനം
തിരുവനന്തപുരം : കേരള ഫിഷറീസ് വകുപ്പിൻ റെ കീഴില്‍ റസിഡന്‍ഷ്യല്‍ രീതിയില്‍ ഒന്‍പത് തീരദേശ ജില്ലകളിലായി പ്രവര്‍ത്തിച്ചു വരുന്ന 10 ജി.ആര്.എഫ്.ടി.എച്ച്.എസ് സ്ക്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യം ... -
ലാബ് ടെക്നീഷ്യൻ : വാക് ഇൻ ഇൻറർവ്യു
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 5ന് രാവിലെ 11ന് വാക് ഇൻ ഇൻറർവ്യു ... -
ഫാർമസിസ്റ്റ്: വാക് ഇൻ ഇൻറർവ്യു
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫാർമസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 4ന് രാവിലെ 11ന് വാക് ഇൻ ഇൻറ ർവ്യു ... -
താല്‍ക്കാലിക നിയമനം
തൃശ്ശൂര്‍: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തൃശ്ശൂര്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം, ഗവ. ഒബ്സര്‍വേഷന്‍ ഹോം, ഗവ. പ്ലേസ് ഓഫ് സേഫ്റ്റി എന്നീ ... -
വയര്‍മാന്‍: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തൃശൂർ : ചാലക്കുടി ഗവ. ഐ.ടി.ഐ യില്‍ വയര്‍മാന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പി.എസ്.സിയുടെ സംവരണ, സംവരണേതര ചാര്‍ട്ട് പ്രകാരം ഒ.സി വിഭാഗത്തില്‍ ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കാസർഗോഡ് : വെസ്റ്റ് എളേരി ഗവ. (വനിത) ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഡ്രാഫ്ട്സ്മാന് സിവില്‍ ട്രേഡ് (ഒരൊഴിവ് -എസ്.സി വിഭാഗം),ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ (ഒരൊഴിവ്-പൊതുവിഭാഗം) നിശ്ചിത ... -
സ്റ്റെനോഗ്രാഫർ നിയമനം
എറണാകുളം: വിരമിച്ച കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരെയും ഹൈക്കോടതി, ജില്ലാ കോടതി ജീവനക്കാരെയും സ്റ്റെനോഗ്രാഫർ ഗ്രേഡ് I തസ്തികയിൽ എറണാകുളത്തെ ഡെബ്റ്റ്സ് റിക്കവറി ട്രൈബ്യൂണൽ – 2 ... -
ലൈബ്രറി അസിസ്റ്റൻറ് ഒഴിവ്
കോട്ടയം : മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ലൈബ്രറി അസിസ്റ്റൻറ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എൽ.ഐ.സി (ഒന്നാം ക്ലാസ്), കൊഹ സോഫ്റ്റ്വേർ പരിചയം. ... -
ജൂനിയർ റസിഡൻറ്/ട്യൂട്ടർ ഒഴിവ്
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡൻറ്/ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം ബി ബി എസ് കഴിഞ്ഞ് ടി സി ... -
കൗൺസിലർ നിയമനം
കണ്ണൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലേക്ക് ക്ലിനിക്കൽ സൈക്കോളജി കൗൺസിലറുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/ കൗൺസിലിങ്ങ് അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ ...