• 18
    Dec

    വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു പ്രോജക്ടിലേക്ക് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, ഫിനാൻസ് ഡിപ്പാർട്ട്‌മെൻറിൽ അസിസ്റ്റൻറ് , ...
  • 13
    Dec

    ബാങ്ക് ഓ​ഫീ​സ​ർ : 996 ഒഴിവുകൾ

    സ്പെ​ഷ​ലി​സ്റ്റ് കേ​ഡ​ർ ഓ​ഫീ​സ​ർ ത​സ്‌​തി​ക​യി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ അ​വ​സ​രം. 5 വ​ർ​ഷ​ത്തെ ക​രാ​ർ നി​യ​മ​ന​മാ​ണ്. കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടാം. ഡി​സം​ബ​ർ 23 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേക്ഷി​ക്കാം. ...
  • 11
    Dec

    റെ​​യി​​ൽ​​വേ​​യി​​ൽ അ​​പ്ര​​​ന്‍റി​സ് 4115 ഒഴിവുകൾ

    ഡ​ൽ​ഹി : നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ​യു​ടെ വി​വി​ധ യൂ​ണി​റ്റ്/​ഡി​വി​ഷ​ൻ വ​ർ​ക്‌​ഷോ​പ്പു​ക​ളി​ൽ 4115 അ​പ്ര​ന്‍റി​സ് ഒഴിവുകൾ . ഡി​സം​ബ​ർ 24 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മെ​ക്കാ​നി​ക് ഡീ​സ​ൽ, ഇ​ല​ക്‌​ട്രീ​ഷ​ൻ, ഫി​റ്റ​ർ, ...
  • 10
    Dec

    എസ്.എസ്.സി: 48,954 ഒഴിവുകൾ

    തിരുഃ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും എസ്എസ്എഫിലും കോൺസ്റ്റബിൾ തസ്തികയിലേക്കും അസം റൈഫിൾസിൽ റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 48,954 ...
  • 9
    Dec

    97 ത​സ്‌​തി​ക​കളിലേക്ക് പി​എ​സ്‌​സി വി​ജ്‌​ഞാ​പ​നം

    24 ത​സ്‌​തി​ക​യി​ൽ നേ​രി​ട്ടു​ള്ള നി​യ​മ​നം. 8 ത​സ്‌​തി​ക​യി​ൽ ത​സ്‌​തി​ക​മാ​റ്റം വ​ഴി​യും ഒ​രു ത​സ്‌​തി​ക​യി​ൽ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള സ്പെ​ഷ​ൽ റി​ക്രൂ​ട്ട്‌​മെ​ന്‍റും 64 ത​സ്‌​തി​ക​യി​ൽ സം​വ​ര​ണ സ​മു​ദാ​യ​ങ്ങ​ൾ​ക്കു​ള്ള എ​ൻ​സി​എ ത​സ്തി​ക​ക​ളി​ലേ​ക്കു പി​എ​സ്‌​സി ...
  • 5
    Dec

    ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: ഇൻറര്‍വ്യൂ 10 ന്

    കണ്ണൂർ : പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇൻറര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ...
  • 3
    Dec

    പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

    തിരുവനന്തപുരം: വഞ്ചിയൂരിൽ ജില്ലാ സൈനികക്ഷേമ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസിൽ പാർട്ട് ടൈം സ്വീപ്പറിന്റെ ഒഴിവുണ്ട്. വിമുക്തഭടന്മാർ/അവരുടെ വിധവകൾ/ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ...
  • 1
    Dec

    കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ : 14,967 ഒ​​ഴി​​വു​​ക​​ൾ

    കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ സം​​ഗ​​ത​​നി​​ലും ന​​വോ​​ദ​​യ വി​​ദ്യാ​​ല​​യ സ​​മി​​തി​​യി​​ലു​​മാ​​യി അ​​ധ്യാ​​പ​​ക, അ​​ന​​ധ്യാ​​പ​​ക ത​​സ്‌​​തി​​ക​​ക​​ളിൽ ​​14,967 ഒ​​ഴി​​വു​​ക​​ളിലേക്ക് അ​​പേ​​ക്ഷ ക്ഷണിച്ചു .​​ കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ 9126 ഒ​​ഴി​​വു​​ക​​ളും ന​​വോ​​ദ​​യ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ ...
  • 28
    Nov

    അസാപ് കേരള: അപേക്ഷ ക്ഷണിച്ചു

    മലപ്പുറം : അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ വെബ് & മൊബൈല്‍, വെയര്‍ഹൗസ് എക്സിക്യൂട്ടീവ്, ഡ്രോണ്‍ ...
  • 27
    Nov

    പാരാ ലീഗൽ വോളൻറിയർ നിയമനം

    വയനാട് : മാനന്തവാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാരാ ലീഗൽ വോളൻറിയർ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, അധ്യാപകർ, മുതിർന്ന പൗരന്മാർ, അംഗനവാടി ...