-
കിറ്റ്‌സില്‍ ഗസ്റ്റ് ഫാക്കല്‍റ്റി : അപേക്ഷ ക്ഷണിച്ചു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) കരാര്‍ അടിസ്ഥാനത്തില്‍ ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ 25നകം ... -
കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൗണ്‍സിലിങ്ങും നല്‍കുന്നതിന് കൗണ്‍സിലറുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മന:ശാസ്ത്രത്തില്‍ ... -
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ... -
ലബോറട്ടറി ടെക്‌നീഷ്യനെ ആവശ്യമുണ്ട്
തിരുവനന്തപുരം ഗവ. ഫോര്‍ട്ട് താലൂക്കാശുപത്രിയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ താത്കാലികമായി ഒരു ലബോറട്ടറി ടെക്‌നിഷ്യനെ ആവശ്യമുണ്ട്. ഡി.എം.എല്‍.റ്റി, ബി.എസ്.സി എം.എല്‍.റ്റി,/തത്തുല്യ യോഗ്യതയുള്ളവരും 18നും 35 നും മധ്യേ പ്രായമുള്ളവരും വിദ്യാഭ്യാസ ... -
റേഡിയോഗ്രാഫർ ഒഴിവ്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ റേഡിയോഗ്രാഫറെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത ഗവ: അംഗീകൃത ഡി.ആര്‍.റ്റി കോഴ്‌സ്, പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ... -
മേട്രണ്‍/റസിഡന്റ് ട്യൂട്ടര്‍, കൗണ്‍സലര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വെളളായണി കാര്‍ഷിക കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പട്ടികജാതി ... -
ഗസ്റ്റ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളേജിനു കീഴിലുളള തേമ്പാമുട്ടം ഫാഷന്‍ ഡിസൈനിംഗ് ഗാര്‍മെന്റ് ടെക്‌നോളജിയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കും. എസ്.എസ്.എല്‍.സി, കെ.ജി.ടി.ഇ ഹയര്‍ (TEN), ... -
സാഗര ഫെസിലിറ്റേറ്റര്‍ നിയമനം
കൊച്ചി: എറണാകുളം ജില്ലയില്‍ നിന്നും കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ മത്സ്യബന്ധനയാനങ്ങളുടേയും ജീവനക്കാരുടേയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും മറ്റു ബന്ധപ്പെട്ട ജോലികള്‍ക്കുമായി സാഗര ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. തോപ്പുംപ്പടി, മുനമ്പം, ... -
ഗസ്റ്റ് ലക്ചറര്‍: വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: എറണാകുളം ഗവ: നഴ്‌സിംഗ് കോളേജില്‍ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, ന്യൂട്രീഷന്‍ എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കുവാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ... -
ലൈബ്രറി : അപ്രന്റീസ്ഷിപ്പിന് അവസരം
ലൈബ്രറി സയന്‍സ് ബിരുദധാരികള്‍ക്ക് ഒരു വര്‍ഷത്തേക്ക് കേരള സാഹിത്യ അക്കാദമി ലൈബ്രറിയില്‍ ട്രെയിനിംഗ് നല്‍കും. നാല് പേര്‍ക്കാണ് അവസരം. ട്രെയിനിംഗ് കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപ്പെന്റും അലവന്‍സുമായി ...