-
അധ്യാപകരെ തെരഞ്ഞെടുക്കും
കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പഞ്ചാബിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ടീച്ചര്‍മാരെ തെരഞ്ഞെടുക്കുന്നു. സൗജന്യതാമസവും ആഹാരവും ... -
അധ്യാപക ഒഴിവ്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക് അധ്യാപകന്റെ ഒഴിവുണ്ട്. ... -
അക്കാദമിക് അസിസ്റ്റന്റ ഒഴിവ്
കിറ്റ്‌സ് തൃശൂര്‍, തലശ്ശേരി സെന്ററുകളിലേക്ക് അക്കാദമിക് അസിസ്റ്റന്റിന്റെ താത്ക്കാലിക തസ്തികകളിലേക്ക് ആറ് മാസം കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ കരാര്‍ വേതനം 15,000 രൂപ. അപേക്ഷകര്‍ക്ക് ... -
വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസില്‍ ഒഴിവുള്ള വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ തസ്തികയിലേയക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. 36600-79200 ശമ്പളസ്‌കെയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ... -
സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്കില്‍ ഒഴിവ്
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്കും കൊമേഴ്‌സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ കൊമേഴ്‌സ് തസ്തികയിലേക്കും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ ... -
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗ് ട്രിവാന്‍ഡ്രം, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യോഗ്യത : ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ... -
മ്യൂസിക് ടീച്ചര്‍, റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വെള്ളായണി കാര്‍ഷിക കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ സ്‌പെഷ്യല്‍ മ്യൂസിക് ടീച്ചര്‍ ... -
ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു
എസ്.സി.ഇ.ആര്‍.ടി (കേരള)യില്‍ ആര്‍ട്ട് എഡ്യൂക്കേഷന്‍, ഹിസ്റ്ററി വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/റിസര്‍ച്ച് ഓഫീസര്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ... -
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കാഞ്ഞിരംകുളം കെ.എന്‍.എം. ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജില്‍, സ്റ്റാറ്റിസ്റ്റിക്‌സില്‍ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസില്‍ പേര് ... -
പ്രിന്‍സിപ്പാള്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിനു (സി.എഫ്.ആര്‍.ഡി) കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ.്റ്റി.കെ)യില്‍ പ്രിന്‍സിപ്പാളിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ...