-
മുംബെെ എയർപോർട്ടിൽ 214 ഒഴിവുകൾ
വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. 214 ഒഴിവുകളാണുള്ളത്.. കസ്റ്റമർ ഏജന്റ് (ഒഴിവ് 100), ഹാൻഡിമാൻ (ഒഴിവ്-100) ... -
മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡൻറ്
കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പ്രതിമാസ വേതനം; 45,000 രൂപ. പ്രായപരിധി: 40 വയസ്സ്. എം.ബി.ബി.എസ് യോഗ്യതയുള്ള ... -
കിർടാഡ്‌സിൽ താത്കാലിക നിയമനം
കോഴിക്കോട്: കിർടാഡ്‌സ് വകുപ്പിലേക്ക് റിസർച്ച് അസിസ്റ്റൻറ് തസ്തികയിൽ മാസ ഓണറേറിയത്തിനു താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും ആന്ത്രോപ്പോളജി/ സോഷ്യോളജി വിഷയത്തിൽ കുറഞ്ഞത് രണ്ടാം ... -
പി.ആര്‍.ഡി പ്രിസം പദ്ധതി: സബ്എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻറ് , കണ്ടൻറ് എഡിറ്റര്‍ഒഴിവുകള്‍
തിരുഃ ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്ത ശൃംഖല പദ്ധതിക്കായി സബ്എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻറ് , കണ്ടൻറ് എഡിറ്റര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നു. ഇതിനായുള്ളവാക്ക് ... -
ഇംഗ്ലീഷ് അധ്യാപക ഒഴിവ്
കാസർഗോഡ്: ഇരിയണ്ണി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ മൂന്നിന് രാവിലെ ... -
കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനം
തിരു: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്തെ മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ കെമിക്കൽ എൻജിനിയറിങ്ങിൽ എം.ടെക്/ബി.ടെക് ബിരുദധാരികളെ കരാർ അടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ... -
അസിസ്റ്റന്‍റ് മാനേജര്‍, ഓഫീസ് അസിസ്റ്റന്‍റ്, ടെക്നീഷ്യന്‍, മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്
എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍വെച്ച്ബി.പി.ഒ എക്സിക്യുട്ടീവ്, മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്, അസിസ്റ്റന്‍റ് മാനേജര്‍, ഓഫീസ് അസിസ്റ്റന്‍റ്, ടെക്നീഷ്യന്‍തുടങ്ങിയഒഴിവുകളിലേക്ക് 05/09/2019 ല്‍ അഭിമുഖം നടത്തപ്പെടുന്നു. യോഗ്യത : ... -
സ്‌കില്‍ഡ് എൻറര്‍പ്രെണേഴ്‌സ് : പേര് രജിസ്റ്റര്‍ ചെയ്യാം
കാസര്‍കോട് : മരപ്പണി, കെട്ടിട നിര്‍മാണം, പെയിന്റിങ്്, പ്ലംബിങ്,് ഇലക്ട്രീഷന്‍, കല്‍പ്പണി , വെല്‍ഡിങ്, കാറ്ററിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി , മോട്ടോര്‍ വാഹന റിപ്പയറിങ്, ഡ്രൈവിങ്, തെങ്ങ് ... -
അസിസ്റ്റൻറ് പ്രൊഫസര്‍ ഒഴിവ്
കണ്ണൂര്‍ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജിലെ രചനാശാരീര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. സെപ്തംബര്‍ അഞ്ചിന് രാവിലെ 11 ന് പരിയാരത്തുളള കണ്ണൂര്‍ ...









