-
സീനിയർ ക്ലാർക്ക് ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരത്തെ സാംസ്‌കാരിക വകുപ്പു ഡയറക്ടറുടെ കാര്യാലത്തിൽ ഒഴിവുളള രണ്ടു സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഒരു വർഷത്തേയ്ക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളിൽ ... -
കോവിഡ് കെയർ സെന്ററുകളിൽ ഒഴിവ്
ആലപ്പുഴ:ആരോഗ്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത 60 വയസ്സിൽ താഴെയുളള ജീവനക്കാരെ ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലെ ക്ളീനിംഗ് ജോലികൾക്കായി തെരഞ്ഞെടുക്കുന്നു. താത്പര്യമുളളവർ ജില്ല ശുചിത്വമിഷൻ ഓഫീസുമായി ... -
പൊലീസ് കോണ്‍സ്റ്റബിള്‍ അപേക്ഷ ക്ഷണിച്ചു
വയനാട്: ജില്ലയിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ വസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പുരുഷ,വനിത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയ്ക്കായി (കാറ്റഗറി നമ്പര്‍ 8/2020, 9/2020) പി.എസ്.സി. ... -
നിർമ്മിതി കേന്ദ്രത്തിൽ ഫിനാൻസ് ഓഫീസർ ഒഴിവ്
ആലപ്പുഴ: നിർമ്മിതി കേന്ദ്രത്തിൽ ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് വിരമിച്ച സർക്കാർ ജീവനക്കാരിൽ നിന്ന് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു. യോഗ്യത: അക്കൗണ്ടൻസിയിൽ ബിരുദം,, ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ ഡിവിഷണൽ അക്കൗണ്ടന്റ് ... -
ഫാം മാനേജർ: കരാർ നിയമനം
തിരുവനന്തപുരം: ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) വയനാട് ബാണാസുരസാഗർ കേജ് ഫാമിംഗ് പദ്ധതിയിലേക്ക് ഒരു വർഷത്തെയ്ക്ക് ഫാം മാനേജർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഫിഷറീസ് ... -
റിസർച്ച് ഓഫീസർ: ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് ഉറുദു കന്നഡ ഭാഷകളിൽ റിസർച്ച് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. ഇതിലേക്കായി സർക്കാർ ... -
ജനറൽ ആശുപത്രിയിൽ ഒഴിവുകൾ
തൃശൂർ : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, സൈക്കോ സോഷ്യൽ കൗൺസിലർ, ഐടി സ്റ്റാഫ്, സെക്യൂരിറ്റി ഓഫീസർ ... -
ഗസ്റ്റ് അധ്യാപക നിയമനം
കോഴിക്കോട് : ഞ്ചേശ്വരം ജി.പി.എം.ഗവൺമെന്റ് കോളേജിൽ അടുത്ത അധ്യയന വർഷത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നിയമനം താത്കാലികവും സ്ഥിരനിയമനം നടക്കുന്നതുവരെയോ ആയിരിക്കും. കമ്പ്യൂട്ടർ സയൻസ് വിഷയത്തിലേക്ക്് 19 ... -
സീനിയര്‍ റെസിഡൻറ് നിയമനം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിവിടിഎസ്, ഗൈനക്കോളജി, ഓര്‍ത്തോപെഡിക്സ് വകുപ്പുകളില്‍ താല്‍കാലിക സീനിയര്‍ റെസിഡൻറ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പിജി ഡിപ്ലോമ / ഡിഗ്രി, തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ ... -
അഡീഷണല്‍ ഓവര്‍സിയര്‍ നിയമനം
പാലക്കാട്: മലമ്പുഴ ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഡീഷണല്‍ ഓവര്‍സിയര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. ഡിപ്ലോമ/ ഐ.ടി.ഐ സിവില്‍ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ ...









