-
വെറ്ററിനറി സര്‍ജന്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 15 ന്
കൊല്ലം: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി നടത്തിപ്പിലേക്ക് നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കും. വെറ്ററിനറി കൗണ്‍സിലില്‍ ... -
ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പലേറ്റ് അതോറിറ്റിയുടെ കാലാവധി നിയമനം ഏറ്റെടുക്കുന്ന തിയതി മുതൽ മൂന്ന് വർഷത്തേക്കാണ്. 65 വയസ് ... -
വനിതാ ഹോം ഗാര്‍ഡ്; അപേക്ഷിക്കാം
കൊല്ലം: ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സൈനിക/അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും കേരള പൊലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ജയില്‍, ... -
സൈക്കോളജി അപ്രൻ്റിസ്
തൃശൂർ: തൃത്താല ആർട്സ് ആൻ്റ് സയൻസ് കോളേജിൽ സൈക്കോളജി അപ്രൻ്റിസിനെ താൽക്കാലികമായി നിയമിക്കുന്നു. ജീവനി സെൻറർ ഫോർ വെൽ ബീയിങ് എന്ന പദ്ധതിയുടെ ഭാഗമായി 2020-21 അദ്ധ്യായന ... -
ഡേറ്റാ പ്രോസസർ പാനലിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ മെറ്റാഡേറ്റ തയ്യാറാക്കൽ/ ഡേറ്റാ എൻട്രി ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരെ കരാർ വ്യവസ്ഥയിൽ ... -
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെ SPEID CELL ൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തും. ഒരു ഒഴിവാണുള്ളത്. പ്ലസ്ടുവും ഡി.സി.എയുമാണ് യോഗ്യത. ... -
ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ
തൃശൂർ ജില്ലയിൽ അന്തിക്കാട്, ചൊവ്വന്നൂർ, ഒല്ലൂക്കര, ചേർപ്പ് എന്നി ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിൽ നിലവിലുള്ള ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ എന്ന താത്കാലിക തസ്തികയിൽ ... -
ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം: ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസർ) നിയമിക്കുന്നു. ഇലക്ട്രിക്കൽ & ... -
ലീഗല്‍ കൗണ്‍സിലര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 13 ന്
കൊല്ലം : വനിതാ ശിശുവികസന വകുപ്പിന്റെ ഗവണ്‍മെന്റ് മഹിളാ മന്ദിരത്തില്‍ ലീഗല്‍ കൗണ്‍സിലറുടെ ഒഴിവില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 13 ... -
ജൈവവൈവിധ്യ ബോർഡിൽ ഒഴിവ്
തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളിൽ ...









