• 29
    Dec

    സൈറ്റോപത്തോളജിസ്റ്റ് കരാർ നിയമനം

    തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിന്റെ എറണാകുളത്തുള്ള പെരിഫറൽ സെന്ററിലേക്ക് സൈറ്റോപത്തോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇതിലേക്കുള്ള വാക്ക്-ഇൻ ഇന്റർവ്യൂ ജനുവരി എട്ടിന് നടക്കും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in
  • 29
    Dec

    ട്രേഡ്‌സ്മാന്‍; താത്കാലിക നിയമനം

    കൊല്ലം : എഴുകോണ്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ട്രേഡ്‌സ്മാന്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഐ ...
  • 29
    Dec

    ജൂനിയർ കൺസൾട്ടൻറ് (ഗൈനക്കോളജി) ഒഴിവ്

    കണ്ണൂർ: ഗവൺമെൻറ് ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ജൂനിയർ കൺസൾട്ടൻറ് (ഗൈനക്കോളജി) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി അഞ്ചിന് രാവിലെ ...
  • 29
    Dec

    എൽ.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻറ്

    കോഴിക്കോട്: ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താൽക്കാലിക സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എൻ.ഐ.ആക്ട് കേസുകൾ) കോടതിയിൽ എൽ.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻറ് തസ്തികകളിൽ കരാർ നിയമനം ...
  • 29
    Dec

    ആയുർവേദ കോളേജ്: കരാർ അധ്യാപക നിയമനം

    തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ദ്രവ്യഗുണ വകുപ്പിൽ രണ്ട് അധ്യാപക തസ്തികയിലേയ്ക്ക് കരാർ നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കരാർ ...
  • 29
    Dec

    ഗസ്റ്റ് അധ്യാപക നിയമനം

    എറണാകുളം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കലൂരിൽ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികകളിലെ ഓരോ ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ...
  • 29
    Dec

    കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ്

    കൊല്ലം: സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ നിലവിലുള്ള സ്‌പെഷ്യല്‍ അതിവേഗ പോക്‌സോ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് തസ്തികകളില്‍ നിയമനം നടത്തുന്നതിന് സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. ...
  • 29
    Dec

    വണ്‍ സ്റ്റോപ്പ് സെൻററിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

    ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല താലൂക്ക് അശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് വനിതകളെ കരാര്‍ അടിസ്ഥാനത്തില്‍ ...
  • 29
    Dec

    ഫെസിലിറ്റേറ്റര്‍ നിയമനം

    പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പുതുശ്ശേരി പഞ്ചായത്തിലെ നടുപ്പതി, പെരുമാട്ടിയിലെ സര്‍ക്കാര്‍പതി, മുതലമടയിലെ സുങ്കം, മലമ്പുഴയിലെ ആനക്കല്‍ എന്നീ പട്ടിക വര്‍ഗ്ഗ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന ...
  • 24
    Dec

    സൈറ്റോപത്തോളജിസ്റ്റ് നിയമനം

    തിരുവനന്തപുരം:  റീജിയണൽ കാൻസർ സെന്ററിന്റെ എറണാകുളത്തുള്ള പെരിഫറൽ സെന്ററിലേക്ക് സൈറ്റോപത്തോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇതിലേക്കുള്ള വാക്ക്-ഇൻ ഇന്റർവ്യൂ ജനുവരി എട്ടിന് നടക്കും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in