-
ഗസ്റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ അറബിക് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ഒക്ടോബർ 11 ന് രാവിലെ 11 മണിക്ക് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ... -
പ്രോജക്ട് ഫെല്ലോ ഒഴിവ്
തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 സെപ്റ്റംബർ 26 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഇൻവെസ്റ്റിഗേറ്റിംഗ് ഗ്രോത്ത് ഇംപാക്ട് ഓഫ് എപിപ്രെന്നം പിന്നേറ്റം ... -
യോഗ ടീച്ചർ ഒഴിവ്
തിരുവനന്തപുരം: പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാമന്ദിരത്തിലെ താമസക്കാരെ യോഗ പരിശീലിപ്പിക്കുന്നതിന് യോഗ ടീച്ചറെ നിയമിക്കുന്നു. ഇതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 8ന് രാവിലെ 11ന് പൂജപ്പുര ... -
ഗവേഷണ പ്രൊജക്ടില്‍ താല്‍കാലിക നിയമനം
കണ്ണൂർ : കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന താല്‍കാലിക ഗവേഷണ പ്രൊജക്ടിലേക്ക് (എന്‍ഹാന്‍സിങ്ങ് ... -
വിവിധ ഒഴിവുകൾ : അഭിമുഖം നടത്തുന്നു
കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബര്‍ എട്ട് വെള്ളി രാവിലെ 10 മുതല്‍ ഒരു മണി ... -
പുനര്‍ഗേഹം പദ്ധതി; പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍
കൊച്ചി: പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം ജില്ലയില്‍ ഒരു പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ... -
ഒന്നാംഗ്രേഡ് അസിസ്റ്റൻറ്
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാംഗ്രേഡ് അസിസ്റ്റൻറ് തസ്തികയിൽ 35600-75400 ശമ്പള സ്‌കെയിലിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ബിരുദ ... -
പ്രൊജ്ക്ട് കോ-ഓര്‍ഡിനേറ്റര്‍
കൊച്ചി: പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം ജില്ലയില്‍ ഒരു പ്രൊജ്ക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ... -
ഹിന്ദി ടൈപ്പിസ്റ്റ് ഒഴിവ്
ആലപ്പുഴ: ജില്ലയിലെ ഒരു കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ വിമുക്തഭടൻമാരായ പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത ഹിന്ദി ടൈപ്പിസ്റ്റിന്റെ ഒരു സ്ഥിരം ഒഴിവുണ്ട്. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. ... -
സാംസ്‌കാരിക വകുപ്പിൽ കോ-ഓർഡിനേറ്റർ
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ ...









