• 30
    May

    ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അന്യത്ര സേവനം

    തിരുവനന്തപുരം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൻറെ കൊല്ലം, എറണാകുളം ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസുകളിൽ ഒഴിവുള്ള ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസർ തസ്തികകളിൽ അന്യത്ര സേവന ...
  • 30
    May

    പ്രൊജക്ട് അസോസിയേറ്റ്

    കോഴിക്കോട്: കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻറ് ഡെവലപ്മെൻറ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻറ് ഷെഡ്യൂൾഡ് ട്രൈബ്സ്) കേന്ദ്ര സർക്കാർ ധനസഹായത്തോടെ നടത്തുന്ന ...
  • 30
    May

    പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ അധ്യാപക ഒഴിവ്

    പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള പത്തനംതിട്ട, റാന്നി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും പെണ്‍കുട്ടികള്‍ക്കായുളള പന്തളം, അടൂര്‍, തിരുവല്ല, മല്ലപ്പളളി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും ...
  • 29
    May

    ഗസ്റ്റ് ലക്ചറർ ഒഴിവ്

    കണ്ണൂർ : തലശേരി ഗവ. കോളേജിൽ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ് / പി.എച്ച്.ഡി യുമാണ് യോഗ്യത. ...
  • 29
    May

    ഗസ്റ്റ് ലക്ചറർ ഒഴിവ്

    തിരുഃ നെടുമങ്ങാട് സർക്കാർ കോളേജിൽ ഗണിതശാസ്ത്രം, സംസ്‌കൃതം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ...
  • 29
    May

    പ്രോജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു

    കോഴിക്കോട്: കിർടാഡ്‌സിൽ കേന്ദ്ര സർക്കാർ ധനസഹായത്തോടെ നടത്തുന്ന എത്‌നോഗ്രാഫ്രിക് സ്റ്റഡി ഓഫ് ഡി-നോട്ടിഫൈഡ് ട്രൈബ്‌സ്, നൊമാഡിക് ട്രൈബ്‌സ് ആൻഡ് സെമിനൊമാഡിക് ട്രൈബ്‌സ് പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ ...
  • 27
    May

    കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ൽ 2,065 ഒ​​​​​ഴിവുകൾ

    സ്റ്റാ​​​​​ഫ് സെ​​​​​ല​​​​​ക്ഷ​​​​​ൻ ക​​​​​മ്മീ​​​​​ഷ​​​​​ൻ, കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ലെ സെ​​​​​ല​​​​​ക്ഷ​​​​​ൻ പോ​​​​​സ്റ്റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഗ്രൂ​​​​​പ്പ് ബി, ​​​​​ഗ്രൂ​​​​​പ്പ് സി ​​​​​ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യി 2065 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ള്ള​​​​​ത്. കോ​​​​​ൽ​​​​​ക്ക​​​​​ത്ത, ഗോ​​​​​ഹ​​​​​ട്ടി, റാ​​​​​യ്പു​​​​​ർ, ...
  • 27
    May

    വനിതാ വാര്‍ഡന്‍: വാക്ക് -ഇന്‍ ഇൻറര്‍വ്യൂ മെയ് 31 ന്

    തിരുഃ പട്ടികജാതി വികസന വകുപ്പിൻറെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ വേങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള വാര്‍ഡന്‍ തസ്തികയിലേക്ക് വാക്ക് -ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു. ദിവസ ...
  • 27
    May

    43 ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ൽ പി​​​​​​എ​​​​​​സ്‌​​​​​​സി അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു

    43 ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് കേ​​​​​​ര​​​​​​ള പ​​​​​​ബ്ളി​​​​​​ക് സ​​​​​​ർ​​​​​​വീ​​​​​​സ് ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ജ​​​​​​ന​​​​​​റ​​​​​​ൽ റി​​​​​​ക്രൂ​​​​​​ട്ട്മെ​​​​​​ന്‍റ് (സം​​​​​​സ്ഥാ​​​​​​ന ത​​​​​​ലം) കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​മ്പർ ​​​​​​: 139/2022 അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് പ്ര​​​​​​ഫ​​​​​​സ​​​​​​ർ ഇ​​​​​​ൻ ...
  • 27
    May

    അതിഥി അധ്യാപക നിയമനം

    വയനാട്: മാനന്തവാടി ഗവ. കോളേജിൽ 2022-23 അക്കാദമിക് വർഷത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇലക്ട്രോണിക്‌സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർക്ക് യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതയും, കോഴിക്കോട് ...