എച്ച്.എസ്.ടി കണക്ക്: വാക്ക്- ഇൻ- ഇൻറ്ർവ്യു

Share:

കോട്ടയം: പട്ടികവർഗ വികസന വകുപ്പിൻറെ കീഴിലുള്ള ഏറ്റുമാനൂർ ഗവൺമെൻറ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി കണക്ക് തസ്തികയിലേക്ക് ഒക്ടോബർ 21 ന് രാവിലെ 11ന് വാക്ക്- ഇൻ- ഇൻറ്ർവ്യു സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് ഹാജരാകണം. ഫോൺ: 0481 2530399

Tagshst
Share: