എസ്.എസ്.സി സയൻറിഫിക് അസിസ്റ്റൻറ് പരീക്ഷ

Share:

കേന്ദ്ര കാലാവസ്ഥ വകുപ്പിൽ സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബറിൽ നടക്കും.
പരീക്ഷക്കായി https://ssc.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
അവസാന തിയതി : ഒക്ടോബർ 18 രാത്രി 11 മണി
വിശദവിവരങ്ങൾക്ക്: www.ssckkr.kar.nic.in  , https://ssc.nic.in

Share: