• 8
    Oct

    ടെക്നിക്കല്‍ അസിസ്റ്റൻറ്

    എറണാകുളം:   സംസ്ഥാന സര്‍ക്കാരിൻറെ നവകേരളം കര്‍മ്മപദ്ധതി എറണാകുളം ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റൻറിൻറെ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം ...
  • 8
    Oct

    അതിഥി അധ്യാപക ഒഴിവ്

    തൃശൂർ : പുല്ലൂറ്റ്, കെ കെ ടി എം ഗവ. കോളേജിലെ സുവോളജി വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്. ഒക്ടോബർ 11 ന് രാവിലെ 11.00 ...
  • 8
    Oct

    ലാബ് ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്

    കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ കാത്ത് ലാബിലേക്ക് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് ...
  • 8
    Oct

    മെഡ്ക്കോ സ്റ്റാഫ്‌

    കോഴിക്കോട്: ഗവൺമെൻറ് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കാസ്പിന്(KASP) കീഴിൽ മെഡ്ക്കോ സ്റ്റാഫ്‌ തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളിൽ ഒരു വർഷത്തേക്കാണ് ...
  • 8
    Oct

    ടെക്നിക്കൽ അസിസ്റ്റൻറ് : അപേക്ഷ ക്ഷണിച്ചു

    കോഴിക്കോട്:  നവകേരളം കർമ്മപദ്ധതിയിൽ കോഴിക്കോട് ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റൻറിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ...
  • 6
    Oct

    ടെക്നിക്കൽ അസിസ്റ്റൻ്റ്

    എറണാകുളം : നവകേരള കർമ്മ പദ്ധതിയിൽ ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലകളിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ...
  • 5
    Oct

    തിരുവനന്തപുരത്ത് ജോബ് ഡ്രൈവ്: 2500 ഒഴിവുകള്‍

    തിരുവനന്തപുരം: മോഡല്‍ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് ആന്‍ഡ് എംപ്ലോയബിലിറ്റി സെൻററിൻറെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം. എസ്. എസ്. ...
  • 5
    Oct

    സ്റ്റാഫ് നഴ്‌സ്: താല്‍ക്കാലിക നിയമനം

    പത്തനംതിട്ട : ആറന്മുള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയറിൻറെ ഭാഗമായി സ്റ്റാഫ് നഴ്‌സ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും എഎന്‍എം കോഴ്‌സ്/ജെപിഎച്ച്എന്‍ ...
  • 5
    Oct

    പോളിടെക്‌നിക് കോളജിൽ ട്രേഡ്‌സ്മാൻ

    തിരുവനന്തപുരം:  കൈമനം സർക്കാർ പോളിടെക്‌നിക് കോളജിൽ മെക്കാനിക്കൽ വർക്ക് ഷോപ്പിൽ ദിവസവേതാനടിസ്ഥാനത്തിൽ ട്രേഡ്‌സ് മാൻ (കാർപെൻറ റി) തസ്തികയിൽ താത്കാലിക ഒഴിവ്. കാർപെൻററി ട്രേഡിൽ ഐ.ടി.ഐ അഥവാ ...
  • 5
    Oct

    സൈക്കോളജിസ്റ്റ് ഒഴിവ്

    കോട്ടയം :  കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിൻറെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ വാക്ക് ...