• 8
    Dec

    യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

    പത്തനംതിട്ട : നാരങ്ങാനം ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആൻറ് വെല്‍നസ് സെൻറ്ര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം ...
  • 8
    Dec

    സ്പീച്ച് ബിഹേവിയർ ആൻഡ് ഒക്കുപേഷൺ തെറാപ്പിസ്റ്റ് നിയമനം

    തിരുവനന്തപുരം: വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിൻറെ ഭാഗമായി കരാറടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യൂപേഷൻ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് ...
  • 8
    Dec

    അനസ്തേഷ്യോളജി, ഗൈനക്കോളജി: സീനിയര്‍ റസിഡന്‍റ്

    കരാര്‍ നിയമനം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ അനസ്തേഷ്യോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ ...
  • 8
    Dec

    ഫിഷറീസ് ഓഫീസര്‍, അസിസ്റ്റൻറ്

    ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒഴിവുള്ള ഫിഷറീസ് ഓഫീസര്‍ തസ്തികകളിലേക്കും, തൃശ്ശൂര്‍ ജില്ലയില്‍ ഒഴിവുള്ള ...
  • 8
    Dec

    സിനിയർ റിസർച്ച് ഫെല്ലോ

    എറണാകുളം : തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ 2022-23 സാമ്പത്തിക വർഷത്തേക്ക് സിനിയർ റിസർച്ച് ഫെല്ലോ പ്രസൂതിതന്ത്ര വകുപ്പ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇൻറ്ർവ്യൂ ...
  • 8
    Dec

    ലക്ചറര്‍ ഇന്‍ റേഡിയേഷന്‍ ഫിസിക്സ്

    ആലപ്പുഴ: ഗവണ്‍മെൻറ് ടി.ഡി. മെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തിലെ റേഡിയേഷന്‍ ഫിസിക്സ് ലക്ചററുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ് സി. ഫിസിക്സും റേഡിയോളജിക്കല്‍ ഫിസിക്സില്‍ ...
  • 7
    Dec

    അസിസ്റ്റൻറ് പ്രൊഫസ‍‍ർ ഒഴിവ്

    തിരുവനന്തപുരം : റീജിയണൽ ക്യാൻസർ സെൻറ റി ൽ കരാറടിസ്ഥാനത്തിൽ AssistantProfessor Head & Neck Surgery) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 24 വൈകിട്ട് ...
  • 6
    Dec

    ഡാറ്റാ എൻട്രി ഓപ്പറേറ്റ‍ർ ഒഴിവ്

    തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക്  നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ...
  • 6
    Dec

    യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

    പത്തനംതിട്ട : കുറ്റപ്പുഴ ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെൻ റ ര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ...
  • 6
    Dec

    ക്ലർക് ഒഴിവ്

    പത്തനംതിട്ട : പ്രമാടം ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയര്‍ എല്‍എസ്ജിഡിയുടെ കാര്യാലയത്തിലേക്ക് ഒരു ക്ലര്‍ക്കിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ്ടു . കമ്പ്യൂട്ടര്‍ ...