-
സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
തിരുഃ ട്രഷറി ഡയറക്ടറേറ്റിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.treasury.kerala.gov.in ൽ ലഭിക്കും. അപേക്ഷ ജനുവരി 25നകം ലഭിക്കണം. -
മെഡിക്കല് ഓഫീസര് : അപേക്ഷ ക്ഷണിച്ചു
ഇടുക്കി : അടിമാലി ട്രൈബല് ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില് കാന്തല്ലൂര് ഗ്രാമപഞ്ചായത്തില്, കോവില്ക്കടവിലുള്ള ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല് ഓഫീസര്(അലോപ്പതി) തസ്തികയില് കരാര് അടിസ്ഥാനത്തില് നിയമനം നടത്തുന്നു. പി.എസ്.സി ... -
മോഡല് പോളിടെക്നിക്കില് ഇംഗ്ലീഷ് ലക്ചറര് ഒഴിവ്
കരുനാഗപ്പള്ളി മോഡല് പോളിടെക്നിക്ക് കോളേജില് ഇംഗ്ലീഷ് ലക്ചറര് തസ്തികയില് താല്ക്കാലിക ഒഴിവുണ്ട്. യോഗ്യത 55 ശതമാനം മാര്ക്കോടെ പിജി, നെറ്റ്. ജനുവരി 17 ന് രാവിലെ 10.30 ... -
ഗസ്റ്റ് ഇന്സ്ട്രക്ടര് അഭിമുഖം
ആലപ്പുഴ : ചെങ്ങന്നൂര് ഗവ. വനിത ഐടിഐയില് സര്വ്വേയര് ട്രേഡില് നിലവിലുള്ള ഇന്സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് താല്ക്കാലിക നിയമനത്തിന് ഉദ്യോഗാര്ഥികളെ ക്ഷണിച്ചു. യോഗ്യത സര്വ്വേ/സിവില് എഞ്ചിനീയറിംഗ് ബിരുദവും ... -
ഫിസിയോതെറാപ്പിസ്റ്റ് നിയമനം
കണ്ണൂർ ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി മുഖേന താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഗവ അംഗീകൃത ബി.പി.ടി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയവർക്ക് ജനുവരി 15ന് രാവിലെ 10.30 ന് ആശുപത്രി ... -
എസ് സി പ്രമോട്ടർ നിയമനം
കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൻ കീഴിൽ നടുവിൽ, കടന്നപ്പള്ളി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ഒഴിവിലേക്ക് എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. പട്ടികജാതിയിൽപ്പെട്ട ... -
ക്യാമ്പ് ഫോളോവർ, സ്വീപ്പർ: കൂടിക്കാഴ്ച്ച 14 ന്
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ, സ്വീപ്പർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് നിയമനം ... -
ടെക്നിക്കല് പ്രൊഫഷണലുകൾ: വാക്-ഇന്-ഇൻറര്വ്യു
കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയില് ടെക്നിക്കല് പ്രൊഫഷണലുകളുടെ തസ്തികയിലേക്ക് വാക്-ഇന്-ഇൻറര്വ്യു ജനുവരി 10 ന് . ഒഴിവുകളുടെ എണ്ണം: രണ്ട്. താല്പര്യമുള്ളവര് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, അനുഭവ ... -
ടെക്നിക്കല് അസിസ്റ്റൻറ് ഒഴിവ്
എറണാകുളം : ഖരമാലിന്യ സംസ്കരണം, ബയോമെഡിക്കല് മാലിന്യ സംസ്ക്കരണം എന്നിവയുടെ ഭാഗമായി പരിശോധനകള് നടത്തുന്നതിന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിൻറെ എറണാകുളം ജില്ലാ കാര്യാലയം ഒന്നിലേക്ക് ... -
ഗസ്റ്റ് ഇന്സ്ട്രക്ടര് നിയമനം
തൃശൂർ : ഒല്ലൂരിലുള്ള പീച്ചി ഐ.ടി.ഐ യില് മെക്കാനിക്ക് മോട്ടോര് വെഹിക്കിള് ട്രേഡില് ഗസ്റ്റ് ഇന്സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പിഎസ്സി റൊട്ടേഷന് ചാര്ട്ടിൻറെ അടിസ്ഥാനത്തില് തയ്യാറാക്കുന്ന ...