• 19
    Oct

    റേഡിയോഗ്രാഫർ ഒഴിവ്

    ആലപ്പുഴ:ആലപ്പുഴ ജനറൽ ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ റേഡിയോഗ്രാഫർ എം.ആര്‍.ഐ പരിചയമുള്ള റേഡിയോഗ്രാഫർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒക്ടോബര്‍ 23ന് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു. 9 ...
  • 19
    Oct

    കമ്പ്യൂട്ടർ അസിസ്റ്റൻറ് /എൽഡി ടൈപ്പിസ്റ്റ്

    കോട്ടയം : ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റൻറ്/എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജുഡീഷ്യൽ വകുപ്പുകളിൽനിന്ന് സമാന തസ്തികയിലോ/ഉയർന്ന തസ്തികയിലോ ...
  • 18
    Oct

    ട്രേഡ്സ്മാൻ അഭിമുഖം

    തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ താൽക്കാലിക നിയമനത്തിന് ഒക്ടോബർ 23ന് അഭിമുഖം നടത്തുന്നു. ഐ റ്റി ഐ / വി എച്ച് എൽ ...
  • 18
    Oct

    ഇന്‍സ്ട്രക്റ്റര്‍ ഒഴിവ്

    ആലപ്പുഴ: പുറക്കാട് ഗവണ്‍മെൻറ് ഐ. ടി. ഐ യിലെ ഇൻറീ രിയർ ഡെക്കറേഷന്‍ ആൻറ് ഡിസൈന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. സിവില്‍ അഥവാ ആര്‍ക്കിടെക്ചറല്‍ ...
  • 18
    Oct

    ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    കോട്ടയം: ചങ്ങനാശേരി ഗവണ്‍മെൻറ് വനിതാ ഐ.ടി.ഐ.യിലെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേക്ക് ഒക്ടോബര്‍ 21 ന് രാവിലെ 11ന് ഇൻറർവ്യൂ നടത്തും. യോഗ്യത: സിവില്‍ ...
  • 18
    Oct

    ഫാര്‍മസിസ്റ്റിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

    ആലപ്പുഴ: ആലപ്പുഴ ജില്ലാ മെഡിബാങ്കിൻറെ നിലവിലുള്ള 4 ഫാര്‍മസിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബി.ഫാം/ഡി.ഫാം യോഗ്യതയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ...
  • 17
    Oct

    അക്കൗണ്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

    ആലപ്പുഴ: ആലപ്പുഴ ജില്ലാ മെഡിബാങ്കിൻറെ നിലവിലുള്ള അക്കൗണ്ടൻറ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എം. കോം/ബി.കോം യോഗ്യതയും ടാലിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ ...
  • 17
    Oct

    വെറ്ററിനറി ഡോക്ടര്‍: അഭിമുഖം 19 ന്

    കോഴിക്കോട്: ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ മൃഗാശുപത്രികളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരെ 90 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിലവിലുള്ള ഒഴിവുകളിലേക്കും ഉടന്‍ പ്രതീക്ഷിക്കുന്ന ...
  • 17
    Oct

    ഫാര്‍മസിസ്റ്റ്: കൂടിക്കാഴ്ച 25-ന്

    കോഴിക്കോട് : തലക്കുളത്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിനായി ഒക്ടോബര്‍ 25 -നു ഉച്ചയ്ക് രണ്ട് മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച് നടത്തും. ...
  • 16
    Oct

    അസിസ്റ്റൻറ് എഞ്ചിനീയര്‍ : എംപാനല്‍ ലിസ്റ്റ് തയ്യാറാക്കുന്നു

    ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അസിസ്റ്റൻറ് എഞ്ചിനീയര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേക്കായി സംസ്ഥാന സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച ...