• 23
    Nov

    ക്ലീൻ കേരളയിൽ പ്രോഗ്രാം ഓഫീസർ

    തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിനുകീഴിലുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ പ്രോഗ്രാം ഓഫീസർ (എം.ഐ.എസ്) ഒഴിവുണ്ട്. എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് നവംബർ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: ...
  • 23
    Nov

    ഫാര്‍മസിസ്റ്റ് താത്കാലിക ഒഴിവ്

    തിരുവനന്തപുരം: കുളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി മേഖേന ഒരു ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ...
  • 23
    Nov

    റിസർച്ച് ഓഫീസർ ഒഴിവ്

    തിരുവനന്തപുരം: പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിലെ ക്ലൈമറ്റ് ചേഞ്ച് സെല്ലിൽ റിസർച്ച് ഓഫീസർ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 20 ന് വൈകിട്ട് 5 ...
  • 23
    Nov

    കമ്മ്യൂണിറ്റി വുമന്‍ ഫെസിലിറ്റേറ്റര്‍ നിയമനം

    തൃശ്ശൂർ : പാണഞ്ചേരി പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമന്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പാണഞ്ചേരി പഞ്ചായത്തിലെ വനിതാ വികസന പ്രവര്‍ത്തനങ്ങളും, ...
  • 23
    Nov

    ഗവ. ഡെൻറല്‍ കോളേജില്‍ ഒഴിവ്

    തൃശ്ശൂര്‍ ഗവ. ഡെൻറല്‍ കോളജിലെ ഒ.എം.എഫ്.എസ്, പീഡോഡോണ്ടിക്സ്, പെരിയോഡോണ്ടിക്സ്, കണ്‍സര്‍വേറ്റീവ് ഡെൻറിസ്ട്രി വിഭാഗങ്ങളില്‍ സീനിയര്‍ റെസിഡൻറുമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പി.ജി യാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഡെൻറല്‍ ...
  • 21
    Nov

    കേരഫെഡിൽ നിയമനം

    തിരുവനന്തപുരം: കേരഫെഡിൻറെ തിരുവനന്തപുരം ആനയറയിലുള്ള പ്രാദേശിക ഓഫീസിൽ ടാലി സോഫ്റ്റ്‌വെയറിൽ പരിജ്ഞാനമുള്ളവർക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. താൽപര്യമുള്ളവർ നവംബർ 30 വൈകിട്ട് 5 മണിക്ക് മുൻപായി മാനേജിംഗ് ...
  • 21
    Nov

    ഇ.ഇ.ജി ടെക്നീഷ്യന്‍ ഒഴിവ്

    ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ.ഇ.ജി ടെക്നീഷ്യൻറെ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ...
  • 21
    Nov

    ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 23-ന്

    കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ആൻറ് സിസ്റ്റം മെയിൻറനന്‍സ് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടരുടെ (ഒരൊഴിവ്) താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ...
  • 21
    Nov

    ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ: കൂടിക്കാഴ്ച 29-ന്

    കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് റേഡിയോതെറാപ്പി വിഭാഗത്തിലെ ആശുപത്രി അടിസ്ഥാനമാക്കിയുള്ള ക്യാന്‍സര്‍ രജിസ്ട്രി സ്കീമില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ രണ്ട് ഒഴിവിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ...
  • 21
    Nov

    കേരള നോളജ് ഇക്കോണമി മിഷനിൽ അവസരം

    തിരുഃ കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതികൾ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ജോബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. കോൺസ്റ്റിറ്റ്യുൻസി കോ ഓർഡിനേറ്റർ, പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റൻ്റ് തസ്തികകളിലാണ് ...