-
അക്കൗണ്ടൻറ് : ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: കേരള നേഴ്സസ് ആൻറ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടൻറ് (ശമ്പള നിരക്ക് 35600-75400 രൂപ) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ ... -
പട്ടികജാതി പ്രൊമോട്ടര്‍: അഭിമുഖം
കൊല്ലം : പന്മന, തൃക്കരുവ, അഞ്ചല്‍ ഗ്രാമപഞ്ചായത്തുകളിലും പരവൂര്‍ മുനിസിപ്പാലിറ്റിയിലും പട്ടികജാതി പ്രൊമോട്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തും. യോഗ്യത: പ്ലസ് ടു / തത്തുല്യം ഓണറേറിയം: ... -
നിഷിൽ ഒഴിവുകൾ
തിരുഃ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്കും ഡിഗ്രി (എച്ച് ഐ) വിഭാഗത്തിൽ സ്‌റ്റൈപ്പൻഡോടുകൂടി ... -
ഹോസ്റ്റൽ മാനേജർ ഒഴിവ്
തൃശൂർ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഹോസ്റ്റൽ മാനേജർ തസ്തികയിൽ (പുരുഷൻമാർ മാത്രം) ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ... -
വനിതാ സ്‌കൂള്‍ കൗണ്‍സലര്‍ നിയമനം
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പദ്ധതി 2025 -26 നിര്‍വഹണത്തിൻറെ ഭാഗമായി വനിതാ സ്‌കൂള്‍ കൗണ്‍സലര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന 10 സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളിലേക്കാണ് നിയമനം. മെഡിക്കല്‍ ... -
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ഒഴിവ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻ.എം.സി.എൻ പ്രോജക്ടിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് തസ്തികയിൽ കരാർ നിയമനം നടത്തും. യോഗ്യത: ബി.എ അല്ലെങ്കിൽ ബി.എസ്‌സി . ടെലിമെഡിസിൻ മേഖലയിൽ പ്രവൃത്തി ... -
അനിമേറ്റര്‍ കോ-ഓര്‍ഡിനേറ്റര്‍
മലപ്പുറം : കുടുംബശ്രീ ജില്ലാ മിഷന് കീഴിലെ പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയില്‍ ഒഴിവുള്ള അനിമേറ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയും ട്രൈബല്‍ മേഖലയില്‍ മൂന്നു ... -
ഫിസിയോതെറാപ്പി ട്രെയിനിങ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ്ർ ഫിസിയോതെറാപ്പി ട്രെയിനിങ് പ്രോഗ്രാമുകളിൽ നിയമനത്തിന് ഒക്ടോബർ 3ന് വാക് ഇൻ ഇൻറ്ർവ്യു നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in -
അസാപ് കേരളയില്‍ ട്രെയിനര്‍ നിയമനം
പത്തനംതിട്ട: കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരള ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിലേയ്ക്ക് ട്രെയ്നര്‍മാരെ നിയമിക്കുന്നു. യോഗ്യത : ഇലക്ട്രിക്കല്‍ ... -
സ്റ്റാഫ് നഴ്സ് നിയമനം
കണ്ണൂർ : ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോട്സ് സ്‌കൂള്‍, കരിന്തളം, കാസര്‍കോട് ഫീമെയില്‍ സ്റ്റാഫ് നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബി.എസ്.സി (Hons.) നഴ്സിംഗ്, ...









