• 29
    Apr

    കായിക താരങ്ങൾക്ക് അവസരം

    അസം റൈഫിൾസിൽ റൈഫിൾമാൻ/റൈഫിൾ വുമൺ (ജനറൽ ഡ്യൂട്ടി) തസ്തികയിലെ 104 ഒഴിവുകളിലേക്ക്‌ സ്‌പോർട്‌സ് ക്വാട്ടയിൽ അപേക്ഷ ക്ഷണിച്ചു. കായികതാരങ്ങളാണ്‌ അപേക്ഷിക്കേണ്ടത്‌. ഷില്ലോങ്ങിലും ഗുവാഹത്തിയിലും ഇന്ത്യയിലെ മറ്റ് നിയുക്തസ്ഥലങ്ങളിലുമാണ്‌ ...
  • 29
    Apr

    സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ

    തൃശൂർ: മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ഫിസിഷ്യനെയും രാത്രികാല ഒ.പിയിലേയ്ക്ക് രണ്ട് ഡോക്ടർമാരെയും താൽക്കാലികമായി നിയമിക്കുന്നു. അപേക്ഷകർ മെയ് 5ന് വൈകിട്ട് 5 മണിക്ക് മുൻപായി ബന്ധപ്പെട്ട രേഖകൾ ...
  • 25
    Apr

    വനിതാ ഹോം ഗാര്‍ഡ് നിയമനം

    പത്തനംതിട്ട:  ജില്ലയില്‍ പോലീസ്/ ഫയര്‍ ആൻറ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ നിലവിലുളളതും ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്നതുമായ ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും ...
  • 25
    Apr

    സ്റ്റാഫ് നഴ്‌സ് നിയമനം

    മലപ്പുറം: തവനൂര്‍ വൃദ്ധ മന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റ് നടപ്പാക്കുന്ന സെക്കൻറ് ഇന്നിങ്‌സ് ഹോം പ്രോജക്ടിൻറെ ഭാഗമായി സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. ജി.എന്‍.എം/ ...
  • 25
    Apr

    പ്രൊജക്ട് അസിസ്റ്റൻറ് : അപേക്ഷ ക്ഷണിച്ചു

    എറണാകുളം: 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡിൻറെ വിനിയോഗവുമായി ബന്ധപ്പെട്ട് ജിയോടാറിങ്ങ്, ഇഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കാനും, മറ്റ് സഹായങ്ങള്‍ എന്നിവയ്ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് ...
  • 25
    Apr

    ഗവ. ലോ കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

    എറണാകുളം: ഗവ. ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഓരോ ഒഴിവിലേക്കും നിയമ വിഷയങ്ങളില്‍ ഉണ്ടായേക്കാവുന്ന ഒഴിവിലേക്കും ...
  • 24
    Apr

    ഫിഷറീസ് ഓഫീസർ

    തിരുഃ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിൽ സംസ്ഥാന സർക്കാർ/അർദ്ധ ...
  • 24
    Apr

    ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറിൽ ഒഴിവുകൾ

    തിരുഃ റവന്യൂ വകുപ്പിൻറെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറിൽ (ഐ.എൽ.ഡി.എം.) മീഡിയ സെൽ, ഡിസാസ്റ്റർ മാനേജ്മെൻറ് സെൻറ്ർ, റിവർ മാനേജ്മെൻറ് സെൻറ്ർ, ...
  • 23
    Apr

    സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

    തിരുഃ കേരള ഡെൻറൽ കൗൺസിലിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബി.ടെക്/ എം.സി.എ/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരിൽ ...
  • 23
    Apr

    റസിഡൻറ് ട്യൂട്ടര്‍ കരാര്‍ നിയമനം

    എറണാകുളം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുളള എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡൻറ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ...