-
മാനേജര്‍ (ഫിനാന്‍സ്) : ജോലി ഒഴിവ്
എറണാകുളം : ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (ഫിനാന്‍സ്) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത: ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും ... -
വിസിറ്റിങ് ഫാക്കൽറ്റി, യോഗ
കോഴിക്കോട് : വെസ്റ്റ്ഹിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറിൽ കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് വിസിറ്റിങ് ഫാക്കൽറ്റിയെയും യോഗ പരിശീലകനെയും തെരഞ്ഞെടുക്കുന്നതിനായി ആഗസ്റ്റ് 24ന് രാവിലെ 10 മണിക്ക് വാക്ക് ... -
ഗണിതശാസ്ത്ര അധ്യാപക ഒഴിവ് : അഭിമുഖം 22ന്
കണ്ണൂര്‍ ഗവ.വി എച്ച് എസ് എസ്സില്‍ (സ്പോര്‍ട്സ്) ഹൈസ്കൂള്‍ വിഭാഗത്തില്‍ ഗണിതശാസ്ത്ര അധ്യാപക ഒഴിവ്്. അഭിമുഖം ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ നടക്കും. ... -
നിഷില്‍, പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
തിരുഃ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും അപേക്ഷിക്കാം. സെൻറർ ഫോർ ... -
അക്കൗണ്ടൻറ് : കരാര്‍ നിയമനം
കൊല്ലം- ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടൻറ് തസ്തികയില്‍ കരാര്‍ നിയമനംനടത്തുന്നു. അംഗീകൃത സര്‍വകലാശാലയുടെ മാത്തമാറ്റിക്സ്/കൊമേഴ്സ് ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസയോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനം ... -
സ്റ്റാഫ് നഴ്സ് നിയമനം
കൊല്ലം : സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്ക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത: ജനറല്‍ നഴ്സിങ് മിഡൈ്വഫറി അല്ലെങ്കില്‍ ബി ... -
വെറ്ററിനറി സര്ജന് നിയമനം
കൊല്ലം : ചടയമംഗലം ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഓഗസ്റ്റ് 21ന് വോക്ക്-ഇന്‍-ഇൻറ്ര്‍വ്യൂ നടത്തും. യോഗ്യത- ബി വി എസ് സി ... -
തൊഴില്‍അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍
കൊല്ലം : എല്‍ ബി എസ് സെൻറ്ര്‍ ഫോര്‍ സയന്‍സ് ആൻറ് ടെക്നോളജിയുടെ അടൂര്‍ സബ്സെൻറ് റി ല്‍ ഡിഗ്രിപാസായവര്ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ... -
സബ് എഡിറ്റർ, കണ്ടൻറ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റൻറ് പാനൽ
തിരുഃ : ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ട്രേറ്റിൽ സബ് എഡിറ്റർ, കണ്ടൻറ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റൻറ് പാനലും രൂപീകരിക്കുന്നു. ... -
താൽക്കാലിക നഴ്സ് നിയമനം
കോഴിക്കോട്: ജില്ലാ ഹോമിയോ ആശുപത്രിയിലെ നഴ്സ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 780 രൂപ നിരക്കിൽ (പ്രതിമാസം പരമാവധി 21,060 രൂപ ) ദിവസവവേതന അടിസ്ഥാനത്തിലാണ് ...