-
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
ഇസ്റ്റേൺ റീജൺ (കോൽക്കത്ത), നോർത്ത് ഈസ്റ്റേൺ റീജൺ ( ഗോഹട്ടി), മധ്യപ്രദേശ് റീജൻ (റായ്പുർ), നോർത്തേൺ റീജൺ (ഡൽഹി), വെസ്റ്റേൺ റീജൺ (മുംബൈ), സെൻട്രൽ റീജൺ (അലഹാബാദ്), ... -
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിൽ സബ് ഇന്‍സ്പെക്ടര്‍
സബ് ഇന്‍സ്പെക്ടര്‍ (വര്‍ക്സ്), ജൂനിയര്‍ എന്‍ജിനീയര്‍/സബ് ഇന്‍സ്പെക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികകളില്‍ നിയമനത്തിനായി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ബി.എസ്.എഫ്.) എന്‍ജിനീയറിങ് സെറ്റ് അപ്പ് അ പേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കും ... -
പ്രോജക്ട് അസിസ്റ്റന്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, റിസര്‍ച്ച് അസോസിയേറ്റ്
ലക്നൗവിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനല്‍ ആന്‍ഡ് അരോമാറ്റിക് പ്ലാന്റ്സില്‍ പ്രോജക്ട് അസിസ്റ്റന്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 44 ഒഴിവുകളാണുള്ളത്. ... -
ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡിൽ അസിസ്റ്റന്റ് മാനേജർ: അപേക്ഷ ക്ഷണിച്ചു
വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ (എച്ച്എസ്എൽ) അസിസ്റ്റന്റ് മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്): 05 ഒഴിവ്. അസിസ്റ്റന്റ് മാനേജർ (എച്ച്ആർ): 01 ... -
നബാർഡിൽ അസിസ്റ്റൻറ് മാനേജര്‍, ഡെവലപ്മെൻറ് അസിസ്റ്റൻറ്
നബാർഡിൽ അസിസ്റ്റൻറ് മാനേജര്‍, ഡെവലപ്മെൻറ് അസിസ്റ്റൻറ് തസ്തികകളിലുള്ള 69 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെവലപ്മെൻറ് അസിസ്റ്റൻറ് ഒഴിവ്: 62 ശമ്പളം: 13150-34990 രൂപ. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ... -
ബോർഡർ സെക്യൂരിറ്റിയിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് എൻജിനീയറിങ് വിഭാഗത്തിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 204 ഒഴിവുകളാണുള്ളത്. സബ് ഇൻസ്പെക്ടർ തസ്തികയിൽ 139 ഒഴിവും കോൺസ്റ്റബിൾ തസ്തികയിൽ ... -
ഭാഭ അറ്റോമിക് റിസര്‍ച്ച് സെൻറിൽ 102 ഒഴിവുകൾ
ഭാഭ അറ്റോമിക് റിസര്‍ച്ച് സെൻറർ (മൈസൂർ )102 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 78 ഒഴിവുകള്‍ സ്റ്റൈപ്പെന്‍ഡറി ട്രെയിനിയുടേതാണ്. സ്റ്റൈപ്പെന്‍ഡറി ട്രെയിനി: കാറ്റഗറി 1 ഇലക്ട്രോണിക്സ് &കമ്യൂണിക്കേഷന്‍-2, ഇന്‍സ്ട്രുമെന്റേഷന്‍-1, ... -
ആണവോര്‍ജ വകുപ്പില്‍ യു.ഡി. ക്ലാര്‍ക്ക്: 34 ഒഴിവുകൾ
ആണവോര്‍ജ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് പര്‍ച്ചേസ് &സ്റ്റോര്സില് യു.ഡി. ക്ലാര്‍ക്ക്/ ജൂനിയര്‍ പര്‍ച്ചേസ് അസിസ്റ്റന്റ്/ ജൂനിയര്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ 34 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ... -
ഡിപ്ളോമക്കാര്‍ക്ക് അപ്രന്റീസ് ട്രെയിനിംഗ് : 1000 ഒഴിവുകള്‍
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്നീഷ്യന് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയ്നിങ്ങും സംസ്ഥാന സാങ്കേതിക ... -
ദക്ഷിണ -പൂർവ്വ സെന്‍ട്രല്‍ റെയില്‍വേ : 413 അപ്രൻറിസ്ഒഴിവുകൾ
ദക്ഷിണ -പൂർവ്വ സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രൻറിസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 413 ഒഴിവുകളാണുള്ളത് . ഒരുവര്‍ഷമാണ് അപ്രൻറിസ്ഷിപ്പ് ട്രെയിനിങ്. റായ്പുര്‍ ഡിവിഷനിലും റായ്പുരിലെ വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമായാണ് ...