-
ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 4062 ഒഴിവുകൾ
നാഷണൽ എജുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡൻറ്സ് (NESTS) രാജ്യത്തെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ (EMRS) ഒഴിവുള്ള അധ്യാപക –- അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ... -
വ്യോമസേനയിൽ പൊതു പരീക്ഷ
ഇന്ത്യൻ വ്യോമസേനയിൽ ഫ്ളൈയിംഗ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി പൊതു പരീക്ഷയ്ക്കും ( Airforce Common Test 02/ 2023) എൻസിസി സ്പെഷൽ എൻട്രിയിലേക്കും ... -
ഡാക് സേവക്: 12,828 ഒഴിവുകൾ
ഗ്രാമീണ്‍ ഡാക് സേവക് ഒഴിവിലേക്ക് തപാൽ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഓഫീസുകളിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലായി 12,828 ഒഴിവുകളാണ് ... -
അഗ്നിവീർ : നാവികസേനയിൽ 1,465 ഒഴിവുകൾ
നാവികസേന അഗ്നിവീർ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 1465 ഒഴിവുകളാണ് ഉള്ളത്. ഇതിൽ 100 ഒഴിവുകൾ മെട്രിക്ക് റിക്രൂട്ട്സ് (എംആർ) വിഭാഗത്തിലും 1365 ഒഴിവ് സീനിയർ സെക്കൻഡറി റിക്രൂട്ട്സിലും ... -
കംബൈൻഡ് ഹയർസെക്കൻഡറി ലെവൽ പരീക്ഷ: 1600 അവസരങ്ങൾ
കംബൈൻഡ് ഹയർസെക്കൻഡറി ലെവൽ പരീക്ഷയുടെ വിജ്ഞാപനം സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) പ്രസിദ്ധീകരിച്ചു. വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, വകുപ്പുകൾ, മന്ത്രാലയങ്ങൾ തുടങ്ങിയവയിലെ ഗ്രൂപ്പ് സി തസ്തികയായ ... -
നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് – 105 ഒഴിവുകൾ
തമിഴ്നാട്ടിലെ നെയ്വേലി ലിഗ്നെറ്റ് കോർപ്പറേഷന്റെ (NLC) കീഴിലുള്ള ജനറൽ ആശുപത്രിയിൽ നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 105 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് ... -
ഇന്ത്യൻ നേവിയിൽ ചാർജ് മാൻ : 372 ഒഴിവുകൾ
ചാർജ് മാൻ തസ്തികയിലെ 372 ഒഴിവുകളിലേക്ക് ഇന്ത്യൻ നേവി അപേക്ഷ ക്ഷണിച്ചു. സതേണ്‍ നേവൽ കമാൻഡ് (കൊച്ചി), അന്തമാൻ ആൻഡ് നിക്കോബാർ കമാൻഡ് (പോർട്ട്ബ്ലയർ) വെസ്റ്റേണ്‍ നേവൽ ... -
സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ അധ്യാപക ഒഴിവ്
ഇംഫാൽ : അധ്യാപക തസ്തികകളിലെ 186 ഒഴിവുകളിലേക്ക് സെൻട്രൽ അഗ്രിക്കൽച്ചറൽ യൂണിവേഴ്സിറ്റിഅപേക്ഷ ക്ഷണിച്ചു. പ്രഫസർ – 93, അസോസിയേറ്റ് പ്രഫസർ – 30, അസിസ്റ്റന്റ് പ്രഫസർ ... -
ഇൻഷ്വറൻസ് റെഗുലേറ്ററി അഥോറിറ്റിയിൽ അസിസ്റ്റന്റ് മാനേജർ
ഹൈദരാബാദ് : ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അഥോറിറ്റി ഓഫ് ഇന്ത്യ, അസിസ്റ്റന്റ് മാനേജരുടെ 45 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിനാൻസ്: 05 യോഗ്യത: എസിഎ/ എഐസിഡബ്ല്യുഎ/ ... -
എസ്ബിഐയില്‍ ഫെസിലിറ്റേറ്റർ: 1,031 ഒഴിവുകൾ
മാനേജര്‍ ഫെസിലിറ്റേറ്റര്‍, ചാനല്‍ മാനേജര്‍ സൂപ്പര്‍വൈസർ,പോര്‍ട്ട് ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. എസ്ബിഐയില്നിന്നോ എസ്ബിഐയുടെ അനുബന്ധ ബാങ്കുകളില്‍നിന്നോ മറ്റ് പൊതുമേഖലാ ...