-
സെൻട്രൽ ബാങ്ക് ഹോം ഫിനാൻസ്: 200 ലേറെ ഒഴിവുകൾ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സെൻട്രൽ ബാങ്ക് ഹോം ഫിനാൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ് ജനറൽ മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ജൂണിയർ മാനേജർ, ... -
എയർപോർട്സ് അഥോറിറ്റി എക്സിക്യൂട്ടീവ്
ഡൽഹി: എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ 309 ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ . 310 യോഗ്യത: മൂന്നു വർഷ ... -
സെൻട്രൽ റെയിൽവേ: അപ്രന്റിസ് ഒഴിവുകൾ
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പുർ ഡിവിഷനിലും മോത്തിബാഗ് വർക്ഷോപ്പിലുമായി ട്രേഡ് അപ്രന്റിസ് അവസരം. 1007 ഒഴിവുകളാണുള്ളത്. ഒരു വർഷ പരിശീലനം. ഓൺലൈനായി മേയ് 4 വരെ ... -
കസ്റ്റമർ സപ്പോർട്ട് എൻഞ്ചിനീയർ നിയമനം
എറണാകുളം : ഐ എച്ച് ആർ ഡി എറണാകുളം റീജിയണൽ സെൻറ ർ പ്രൊഡക്ഷൻ ആൻ റ് മെയിൻറന ൻസ് ഡിവിഷനിൽ കംപ്യൂട്ടർ സിസ്റ്റംസ് കംസ്റ്റമർ സപ്പോർട്ട് ... -
സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
ചെന്നൈ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഗാര്‍ഡ് ജോലിക്കായി മാര്‍ച്ച് 21ന് നടത്തുന്ന തിരഞ്ഞെടുപ്പില്‍ വിമുക്തഭട•ാര്‍ക്ക് പങ്കെടുക്കാം. 9488771996 എന്ന വാട്സ്അപ്പ് നമ്പറിലോ ldesingh.secagency@gmail.com ലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: ... -
സി ഐ എസ് എഫ് : 1130 കോൺസ്റ്റബിൾ/ഫയർ ഒഴിവുകൾ
കേന്ദ്ര സായുധ സേനാ വിഭാഗമായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സസിൽ (CISF) കോൺസ്റ്റബിൾ/ഫയർ തസ്തികയിൽ 1130 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പുരുഷന്മാർക്കാണ് അവസരം. കേരളത്തിൽ 37 ഒഴിവുകളാണുള്ളത് ... -
വ്യോമസേനയിൽ അഗ്നിവീറാകാൻ അവസരം
ഇന്ത്യൻ എയർഫോഴ്സിൽ അഗ്നിവീർ വായു (01/2025) തെരഞ്ഞെടുപ്പിന് കായികതാരങ്ങൾക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. കായികയിനങ്ങൾ: അത്ലറ്റിക്സ്, ബോക്സിംഗ്, ക്രിക്കറ്റ്, സൈക്കിളിംഗ്, ഹാൻഡ്ബോൾ, ലോൺ ടെന്നീസ്, സ്വിമ്മിംഗ്/ ... -
റെയിൽവേയിൽ പാരാമെഡിക്കൽ സ്റ്റാഫ് : 1376 ഒഴിവുകൾ
തിരുഃ പാരാമെഡിക്കൽ വിഭാഗത്തിലെ 1376 ഒഴിവു കളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിലായി ആണ് 1376 ഒഴിവുകളു ള്ളത്. ഓൺലൈനായി അപേക്ഷിക്കണം. ... -
റിസര്‍ച്ച് അസിസ്റ്റൻറ് കരാര്‍ നിയമനം
എറണാകുളം : ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെൻറ്ര്‍ കേരള-യില്‍ ഒഴിവുള്ള മൂന്ന് റിസര്‍ച്ച് അസിസ്റ്റൻറ് തസ്തികയിലേക്ക് ... -
കേന്ദ്ര സേനയിൽ അസിസ്റ്റന്റ് കമൻഡന്റ് : 506 ഒഴിവുകൾ
കേന്ദ്ര സായുധ പോലീസ് സേനകളിൽ അസിസ്റ്റന്റ് കമൻഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 506 ഒഴിവുകളാണുള്ളത് . ഓഗസ്റ്റ് നാലിനു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ...