-
ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യും
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി/പി.എച്ച്.ഡി. നഴ്‌സുമാരെ (സ്ത്രീകള്‍ ... -
യു.എ.ഇയില്‍ ബി.എസ്‌സി നഴ്‌സുമാര്‍ക്ക് അവസരം
യു.എ.ഇയിലെ അജ്മാനില്‍ തുംബെ എന്ന സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി നഴ്‌സിങ് യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ... -
സൗദി അറേബ്യയില്‍ എക്‌സ്‌റേ/ലാബ് ടെക്‌നീഷ്യന്‍ നിയമനം
സൗദി അറേബ്യയിലെ ദമാമിലുള്ള പ്രമുഖ പോളിക്ലിനിക്കിലേക്ക് എക്‌സ്‌റേ (സ്ത്രീകള്‍)/ ലബോറട്ടറി ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. രണ്ട് ... -
ബൈന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍
ഒഡെപെക് മുഖേന ഒമാനിലേക്ക് നിയമനം സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ പ്രിന്റിംഗ് പ്രസ്സിലേക്ക് ബൈന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍മാരുടെ ഒഴിവില്‍ നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. അഞ്ച് ... -
സൗദിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവ്
സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ഡെര്‍മെറ്റോളജി, ഒഫ്ത്താല്‍മോളജി, റേഡിയോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ... -
സൗദി അറേബ്യയില്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു
സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍മാരെയും റേഡിയോഗ്രാഫര്‍മാരെയും തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലെ (പുരുഷന്‍മാര്‍ മാത്രം) നാല് ... -
ഒഡെപെക് സൗദി അറേബ്യയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യും
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിലെ വിവിധ ആശുപത്രികളിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) ... -
സൗദി അറേബ്യയിലേക്ക് നോര്‍ക്ക റൂട്‌സ് നഴ്‌സ്മാരെ നിയമിക്കുന്നു
സൗദി അറേബ്യയിലെ അല്‍ മൗവാസാത്ത് ആശുപത്രി നഴ്‌സ് (വനിത), ലാബ് ടെക്‌നീഷ്യന്‍ (വനിത), റെസ്പിരേറ്ററി തെറാപ്പിസ്റ്റ് (വനിത), സി എസ് എസ് ഡി ടെക്‌നീഷ്യന്‍ (പുരുഷന്‍), എക്‌സ്‌റേ ... -
ദുബായില്‍ എം.ആര്‍.ഐ ടെക്‌നീഷ്യന്‍
കൊച്ചി: ദുബായിലെ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് എം.ആര്‍.ഐ/സി.റ്റി ടെക്‌നീഷ്യന്‍ നിയമനത്തിന് വനിതകളില്‍നിന്ന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. 28നും 35നും മധ്യേ പ്രായവും റേഡിയേഷന്‍ ടെക്‌നോളജിയില്‍ ബി.എസ്സ് ... -
ഒ.ഡി.ഇ.പി.സി മുഖേന യു.കെയിലേക്ക് നഴ്‌സുമാര്‍ക്ക് അവസരം
യുണൈറ്റഡ് കിംഗ്ഡത്തില്‍ എന്‍.എച്ച്.എസ് ട്രസ്റ്റിന്റെ കിഴിലുളള പ്രമുഖ ആശുപത്രികളില്‍ നിയമനത്തിനായി നഴ്സിംഗ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രികളില്‍ ഒന്നര വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള നഴ്സുമാരില്‍ നിന്നും അപേക്ഷ ...