-
ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഭക്ഷ്യസംസ്കരണ വിപുലീകരിക്കുന്നതിനും യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനും ബാങ്ക് വായ്പയും സബ്സിഡിയും ലഭ്യമാക്കുന്ന പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി (പി.എം.എഫ്.എം.ഇ പദ്ധതി) പ്രകാരം അപേക്ഷകള്‍ ... -
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്
തിരുവനന്തപുരം: 2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും ബിരുദ തലത്തിൽ ... -
സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാം : ഓൺലൈനായി അപേക്ഷിക്കാം
എറണാകുളം : സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഗവ: അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ... -
ടെക്നോപാർക്കിൽ തൊഴിൽമേള
തിരുഃ കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെൻറർ നവംബർ 30ന് രാവിലെ ... -
പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
തിരുവനന്തപുരം: വാസ്തുവിദ്യാ ഗുരുകുലത്തിൻറെ ആറന്മുള സെൻറ റിൽ, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സിൻറെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു . നാല് മാസമാണ് കോഴ്സ് ... -
ഡോ.ബി. ആർ അംബേദ്ക്കർ മാധ്യമ അവാർഡ്
തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ.ബി.ആർ അംബേദ്ക്കർ മാധ്യമ അവാർഡിന് അപേക്ഷ നൽകുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി: ... -
അക്ഷയ അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ജി ല്ലയില്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ കൊയങ്കര, വോര്‍ക്കാടി ഗ്രാമ പഞ്ചായത്തില്‍ പാവൂര്‍ എന്നിവിടങ്ങളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-50. അടിസ്ഥാന ... -
സ്ട്രേ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു
തിരുഃ 2024-ലെ പി.ജി ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സിലേയ്ക്കുള്ള രണ്ടാം ഘട്ട സ്ട്രേ ഒഴിവുകളിലെ അലോട്ട്മെന്റിനായി അപേക്ഷകൾ ക്ഷണിച്ചു. സ്ട്രേ ഒഴിവുകളിലേക്കുള്ള അലോട്ട്മെൻറ്ൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന, എന്നാൽ ... -
വിജ്ഞാനകേരളം: റിസോഴ്സ് പേഴ്സൺ ഒഴിവ്
തിരുവനന്തപുരം: കേരള നോളെജ് ഇക്കോണമി മിഷൻറെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ചുകൊണ്ട് വിജ്ഞാന കേരളം പദ്ധതി 2025 ജനുവരി 1 മുതൽ നടപ്പിലാക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ... -
പി എസ് സി സൗജന്യ പരിശീലനം
കോഴിക്കോട്: ജില്ലാപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ എസ് ടി വിഭാഗത്തിലുള്ള യുവതീ യുവാക്കള്‍ക്ക് പി എസ് സി സൗജന്യ പരിശീലനം നല്‍കുന്നതിനായി നവംബര്‍ 14 ന് പേരാമ്പ്ര ...