-
ഫോട്ടോജേണലിസം കോഴ്സ്: സ്പോട്ട് അഡ്മിഷൻ മാർച്ച് 20ന്
എറണാകുളം : കേരള മീഡിയ അക്കാദമി കൊച്ചി സെൻറ റിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 11-ാം ബാച്ചിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ മാർച്ച് -20-ന് നടക്കും. ... -
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻകംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), അലുമിനിയം ഫാബ്രിക്കേഷൻ, കംപ്യൂട്ടർ ഹാർഡ്വെയർ ... -
ആര്‍മി റിക്രൂട്ട്മെൻറ് : ഹെല്പ് ഡെസ്ക് : മാര്‍ച്ച് 12 മുതല്‍
തൃശൂര്‍ : അഗ്നിവീര്‍ അടക്കമുള്ള ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് കോഴിക്കോട് ആര്‍മി റിക്രൂട്ട്മെൻറ് ഓഫീസിൻറെ ആഭിമുഖ്യത്തില്‍ ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് മാര്‍ച്ച് 12 ... -
പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്) : ഇൻറർവ്യൂ
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജുനീയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ – 402/2020) ആദ്യഘട്ട ഇൻറർവ്യൂ മാർച്ച് 14 ... -
അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം
കൊല്ലം : സി-ഡിറ്റ് അഞ്ചു മുതല്‍ പ്ലസ്ടൂ വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്കുന്നു. പൈത്തണ്‍, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ... -
സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഒടിടി ‘സി സ്പേസ്’
*മാർച്ച് 7 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും *ആദ്യഘട്ടത്തിൽ 42 സിനിമകൾ പ്രദർശനത്തിന് തിരുഃ രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിൻറെ ഉടമസ്ഥതയിലുള്ള ഒടിടി ... -
3000 ഉദ്യോഗാർത്ഥികൾക്കു കൂടി അപേക്ഷിക്കാൻ അവസരം
തിരുഃ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിൽകേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ) സൗജന്യ തൊഴിൽ പരിശീലന ... -
വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊല്ലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെൻറി ൻറെ (ഐ എച്ച് ആര് ഡി) വിവിധ കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുളള തീയതി മാര്‍ച്ച് 11 വരെ നീട്ടി. ... -
നഴ്സിംഗ് , പാരാമെഡിക്കല്‍ അപ്രൻറിസ്
കൊ ല്ലം : സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തേക്ക് അപ്രൻറി സ് നിയമനത്തിനായി നഴ്സിംഗ് (ബി എസ് സി നഴ്സിംഗ് . ജി എന്‍ ... -
തൊഴിൽ അധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം
തിരുഃ എൽ.ബി.എസ് സെൻറ ർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള വിവിധ സെൻററുകളിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള ഡിപ്ലോമ ഇൻ ...