വെബ് ഡെവലപ്മെൻറ് കോഴ്സിന് അപേക്ഷിക്കാം

Share:

തിരുഃ ഹൈസ്‌കൂൾ / ഹയർ സെക്കൻറ് റി വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കി പൂജപ്പുര എൽ.ബി.എസ്. വനിതാ എഞ്ചിനീയറിംഗ് കോളേജിൽ 40 മണിക്കൂർ ദൈർഘ്യമുള്ള പ്രൊഫഷണൽ വെബ് ഡെവലപ്‌മെൻറ് കോഴ്‌സ് നടത്തു ന്നു. അടുത്ത ബാച്ച് മെയ് 7 ന് തുടങ്ങും.
കൂടുതൽ വിവരങ്ങൾക്ക്: 9447329978, www.lbt.ac.in

Share: