-
ഭിന്നശേഷിപഠനത്തിൽ ഗവേഷണത്തിന് ധനസഹായം
എൽ.ബി.എസ്സ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിപഠനത്തിൽ ഗവേഷണ താൽപര്യമുളള കേരളത്തിലെ സർക്കാർ/എയ്ഡഡ്, മെഡിക്കൽ/ആർട്‌സ് & സയൻസ്/എൻജീനിയറിങ്ങ് കോളേജുകൾ/പോളിടെക്‌നിക് ... -
അഭിഭാഷകര്‍ക്ക് ധനസഹായം
സംസ്ഥാനത്ത് ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട, ഒരു ലക്ഷം രൂപയില്‍ കവിയാതെ വാര്‍ഷിക വരുമാനമുള്ളവരും കേരള ബാര്‍ കൗണ്‍സിലില്‍ 2017 ജൂലൈ ഒന്നിനും 2018 ഡിസംബര്‍ 31നും ഇടയില്‍ എന്റോള്‍ ... -
മെഗാ ജോബ് ഫെയര്‍
എറണാകുളം : യുവജനക്ഷേമ ബോര്‍ഡ്, യുവജന കമ്മീഷന്‍, കുസാറ്റ് എന്നിവര്‍ സംയുക്തമായി എറണാകുളം കുസാറ്റ് ക്യാമ്പസില്‍ കരിയര്‍ എക്‌സ്‌പോ 2019 എന്ന പേരില്‍ മെഗാ ജോബ് ഫെയര്‍ ... -
കോളേജ് വിദ്യാർഥികൾക്ക് ഷോർട്ട്ഫിലിം മത്സരം
കണ്ണൂർ : ലഹരിവർജനത്തിനായുള്ള വിമുക്തി മിഷന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കോളേജ് വിദ്യാർഥികളെ പങ്കാളികളാക്കുന്നതിനും വിദ്യാർഥികളുടെ കഴിവിനെ സർഗാത്മക പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിട്ടുകൊണ്ട് ലഹരിക്കടിമപ്പെടാനുള്ള സാധ്യതകളെ ഇല്ലായ്മ ചെയ്യുന്നതിനും ... -
നോർക്ക പുനരധിവാസ പദ്ധതി : സംരഭകത്വ പരിശീലനം
നോർക്ക പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് സംരഭകത്വ പരിശീലനം നൽകുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിൽ വിവിധ ... -
വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം
വിധവകളുടെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മക്കളുടെ ട്യൂഷന്‍ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ്സ്ഫീസ് എന്നിവക്ക് സാമ്പത്തിക സഹായം നല്‍കുന്ന പടവുകള്‍ എന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ... -
അപേക്ഷ ക്ഷണിച്ചു.
കൊച്ചി: മാഗ്നറ്റിക് നാനോ മെറ്റീരിയല്‍ സിന്തസിസും അതിന്റെ ആപ്ലിക്കേഷനുകളും എന്ന പേരില്‍ കെ.എസ്.എസ്.ടി.ഇ ഫണ്ട് ചെയ്ത ഗവേഷണ പദ്ധതിയില്‍ ഒരു പ്രൊജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ... -
സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം 15 വരെ അപേക്ഷിക്കാം
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ 2018 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും ... -
ട്രാൻസ്ജെൻഡർ വിഭാഗത്തിന് അപേക്ഷിക്കാം
ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് പിഎസ്‌സി വഴി സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ അവസരം. ട്രാൻസ് ജെൻഡർ നയമനുസരിച്ചാണ് തീരുമാനം. 2019 ജനുവരി ഒന്നുമുതൽ ലിംഗപദവി രേഖപ്പെടുത്താനുള്ള സംവിധാനം പ്രൊഫൈലിൽ ഉൾപ്പെടുത്തും. ... -
‘മൈക്രോ ക്രഡിറ്റ് ഫിനാന്‍സ്’, ‘മഹിളാ സമൃദ്ധി യോജന’
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 50,000 രൂപ പദ്ധതി തുകയുള്ള ‘മൈക്രോ ക്രഡിറ്റ് ഫിനാന്‍സ്’, ...








