-
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി & ഇൻഫർമേഷൻ സയൻസ്
തിരുഃ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് കാസർകോട് ജില്ലയിലെ ... -
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷിക്കാം
തിരുഃ എൽ.ബി.എസ് സെൻറ്ർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഏപ്രിലിൽ ആരംഭിച്ച Computerized Financial Accounting & GST Using Tally, Certificate ... -
സ്പോര്‍ട്സ് അക്കാദമി സോണല്‍ സെലക്ഷന് 16 മുതല്‍ 30 വരെ
ഇടുക്കി : സ്പോര്‍ട്സ് കൗണ്‍സിലിൻറെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍, പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും, കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും, അണ്ടര്‍-14 വുമണ്‍ ഫുട്ബോള്‍ ... -
കെ-ടെറ്റിന് ഏപ്രിൽ 26 വരെ അപേക്ഷിക്കാം
തിരുഃ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലംവരെ/ സെപ്ഷ്യൽ വിഷയങ്ങൾ – ഹൈസ്കൂൾ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ... -
എം.ബി.എ അഭിമുഖം
തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്ല്‍ (കിക്മ) എം.ബി.എ. (ഫുള്‍ ടൈം) കോഴ്സ് പ്രവേശനത്തിന് ഏപ്രില്‍ 18ന് രാവിലെ 10 മുതല്‍ ഫ്രൊഫ. ജോസഫ് മുണ്ടശ്ശേരി ... -
ടെക്നിഷ്യന്‍ പരിശീലനം
കൊല്ലം : ഇ ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ടെക്നിഷ്യന്‍ പരിശീലനങ്ങളിലേക്ക് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് മൂന്നു മാസം ദൈര്‍ഘ്യമുള്ള ... -
ഫിനാന്‍ഷ്യല്‍ മാനേജ്മെൻറ് വര്‍ക്ക്ഷോപ്പ്
കൊല്ലം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എൻ റ ര്പ്രണര്ഷിപ്പ് ഡവലപ്മെൻറ് ‘ഫിനാന്‍ഷ്യല്‍ മാനേജ്മെൻറ്’ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 23 മുതല്‍ 25 വരെ കിഡ് ക്യാമ്പസ്സിലാണ് ... -
അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ്
കൊല്ലം : അഗ്രികള്‍ച്ചറല്‍ മാനേജ്മെൻറ് ഏജന്‍സി (ആത്മ) വഴി നടപ്പിലാക്കിവരുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലര്‍ കോഴ്സിലേക്ക് വളം /കീടനാശിനി ഡിപ്പോ ... -
സെറ്റ് അപേക്ഷ 25 വരെ നൽകാം
തിരുഃ ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 25 വൈകിട്ട് 5 ... -
സ്പോര്‍ട്സ് അക്കാദമികളിലേയ്ക്ക് സെലക്ഷന് ട്രയല്‍സ്
ആലപ്പുഴ: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിൻറെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമികളിലേക്ക് 2024-25 അദ്ധ്യയനവര്ഷത്തേയ്ക്ക് 7, 8 ക്ലാസ്സുകളിലേക്കും പ്ലസ് വണ്‍, ഒന്നാംവര്‍ഷ ഡിഗ്രി ...