-
പ്രവാസികള്‍ക്കായി സംരംഭക വായ്പ
കൊല്ലം : പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക വായ്പാ നിര്‍ണ്ണയക്യാമ്പ് ഒക്ടോബര്‍ നാലിന് കരുനാഗപ്പള്ളിയില്‍. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം ... -
മരപ്പണി: അഭിമുഖം
കേരള ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെൻറ് കോര്‍പ്പറേഷന്‍ ജില്ലയിലെ മരപ്പണിക്കാരായവര്‍ക്ക് തെങ്ങിന്‍തടികൊണ്ടുള്ള ഫര്‍ണിച്ചര്‍നിര്‍മാണത്തില്‍ സൗജന്യപരിശീലനം നല്‍കും. യോഗ്യത : പത്താം ക്ലാസ്. കാഡ്‌കോയുടെ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. കുറഞ്ഞ ... -
സൗജന്യ പരിശീലനം
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനവിഭാഗത്തില്‍ സൗജന്യ പരിശീലനപരിപാടികള്‍. കാട വളര്‍ത്തലില്‍ ഒക്‌ടോബര്‍ ഏഴ്, ആട് വളര്‍ത്തലില്‍ 13, 14 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് ... -
പത്താംതരം തുല്യതാ പരീക്ഷ: നവംബർ 8 മുതൽ
തിരുഃ 2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ 18 വരെ നടത്തുന്നു. പരീക്ഷാ ഫീസ് 26 മുതൽ ഒക്ടോബർ 7 വരെ പിഴയില്ലാതെയും ... -
ഗവേഷണ പ്രോജക്ടുകളിൽ ഇൻറേൺഷിപ്പ്
തിരുഃ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിലെ (ഐസിഫോസ്സ്) ഹാർഡ്‌വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് ... -
തൊഴിലധിഷ്ഠിത കോഴ്സ്
കോട്ടയം : കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ... -
സൗജന്യ ഓൺലൈൻ പഠനം: പ്രധാനമന്ത്രിക്ക് ജന്മദിനസമ്മാനം
ഭാരതത്തിൽ എല്ലായിടത്തും എല്ലാവരിലേക്കും ഐ ടി ശാക്തീകരണം എന്ന ലക്‌ഷ്യം വെച്ച് ഡിജിറ്റൽ ഇന്ത്യ എന്ന വിപ്ലവകരമായ പദ്ധതി നടപ്പാക്കിയ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽകാൻ കഴിയുന്ന ഏറ്റവും ... -
ക്ലിനിക്കൽ ക്ലർക്ക്ഷിപ്
തിരുഃ നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുമുള്ള നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ ... -
ഹ്യൂമന്‍ റിസോഴ്‌സ് വര്‍ക്‌ഷോപ്പ്
കൊല്ലം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എൻറ്ര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെൻറ് സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ ഹ്യൂമന്‍ റിസോഴ്‌സ് വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കും. പരിശീലനത്തില്‍ സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും പങ്കെടുക്കാം. ... -
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊല്ലം : കളള്‌വ്യവസായ തൊഴിലാളിക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ...









