-
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്
തിരുഃ എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മെയ് 13ന് ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് എസ്.എസ്.എൽ.സി ... -
ഉയർന്ന ചൂട്; ജാഗ്രതാ നിർദേശങ്ങൾ
എറണാകുളം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം ... -
ഗ്രോത്ത്പള്‍സ് പരിശീലനപരിപാടി
എറണാകുളം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എൻറര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെൻറ് ഗ്രോത്ത്പള്‍സ് പരിശീലനപരിപാടി സംഘടിപ്പിക്കും. സംരംഭംതുടങ്ങി അഞ്ച് വര്‍ഷത്തില്‍താഴെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. മെയ് 14 മുതല്‍ 18 വരെ കളമശേരി ... -
കെല്‍ട്രോണ്‍ ; തൊഴിലധിഷ്ഠിത കോഴ്സുകള്‍
ആലുവ: കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ആലുവ നോളേജ് സെൻറ് റിൽ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, ലാപ്പ്ടോപ് അക്കൗണ്ടിംഗ്, വെബ് ഡിസൈന്‍, വെയര്‍ഹൌസ്, ലാന്‍ഡ്സര്‍വ്വേ തുടങ്ങിയ വിവിധ മേഖലകളില്‍ വെക്കേഷന് ... -
വെബ് ഡെവലപ്മെൻറ് കോഴ്സിന് അപേക്ഷിക്കാം
തിരുഃ ഹൈസ്കൂൾ / ഹയർ സെക്കൻറ് റി വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കി പൂജപ്പുര എൽ.ബി.എസ്. വനിതാ എഞ്ചിനീയറിംഗ് കോളേജിൽ 40 മണിക്കൂർ ദൈർഘ്യമുള്ള പ്രൊഫഷണൽ ... -
ഇൻറ്ഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ്
തിരുഃ കേരള സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ കേരള നടനം ഇൻറ്ഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സിനു അപേക്ഷ ക്ഷണിച്ചു. കേരളനടനം സർട്ടിഫിക്കറ്റ് കോഴ്സ് ... -
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മാധ്യമ പഠനം ; മെയ് 27 വരെ അപേക്ഷിക്കാം
കോട്ടയം : കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ മാധ്യമ പഠന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 27 ... -
ടെക്നിക്കൽ ഹൈസ്കൂളിൽ സീറ്റൊഴിവ്
തിരുഃ 2024-25 അദ്ധ്യയന വർഷത്തിൽ നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഒഴിവുള്ള സീറ്റിലേക്ക് 8ാം ക്ലാസ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മേയ് ഏഴിനു നടക്കുന്ന സ്പോട്ട് ... -
ഡിപ്ലോമ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കൊല്ലം: അഗ്രികള്‍ച്ചറല്‍ മാനേജ്മെൻറ് ഏജന്‍സി (ആത്മ) വഴി നടപ്പിലാക്കിവരുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലര്‍ കോഴ്സിലേക്ക് വളം /കീടനാശിനി ഡിപ്പോ നടത്തുന്നവര്‍ക്കും ... -
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
തിരുവനന്തപുരം: കെൽട്രോൺ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെൻറ്, ഡി.സി.എ, ...