• 9
    Jun

    ഖത്തറില് 200 കമ്പനികള്ക്കെതിരെ നടപടി

    ദോഹ: തൊഴില് നിയമങ്ങള് ലംഘിച്ചതിന്റെ പേരില് ഈ വര്ഷം മാര്ച്ച് വരെ ഖത്തറില് ഇരുന്നൂറ് കമ്പനികള്ക്കെതിരെ തൊഴില്, സാമൂഹ്യകാര്യമന്ത്രാലയം നടപടിയെടുത്തു . അവകാശങ്ങള് സംരക്ഷിക്കുന്നതില് വീഴ്ച വരുത്തിയ ...