Universities – Career News
-
National Institute of Technology( Under the ministry of HRD Govt. of India), Haryana invites application for full time 2 year ...
-
ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. 2933 കേന്ദ്രങ്ങളിലായി 455906 കുട്ടികകൾ പരീക്ഷ എഴുതിയ എസ്.എസ്.എൽ.സി പരീക്ഷയിൽ 95.98 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവാണ്. കഴിഞ്ഞ ...
-
കോഴിക്കോട് സര്‍വകലാശാല കൊമേഴ്സ് ആന്‍ഡ് മാനേജ്മെൻറ് സ്റ്റഡീസ്, സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍ (തൃശൂര്‍), തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എന്നീ ...
-
എംജി സര്‍വകലാശാലാ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിന് നടത്തുന്ന പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മെയ് 10 വരെ സ്വീകരിക്കും. ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് ...
-
ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ ഉന്നത പഠനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ അഞ്ച് വൈകീട്ട് അഞ്ചു ...
-
ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ളോമ കോഴ്സുകളില്‍ പ്രവേശനത്തിന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ)അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി www.isical.ac.in എന്ന വെബ്സൈറ്റിലൂടെ മാര്‍ച്ച് 10വരെ സ്വീകരിക്കും. അപേക്ഷാഫീസ് ...
-
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും പ്രഗത്ഭരായ, ലോക പ്രശസ്ത ചലച്ചിത്രകാരന്മ്മാരെ ഭാരതത്തിന് സംഭാവന നല്കിയതുമായ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഈ വർഷം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വിവിധ ...
-
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് 2017 ജനുവരിയില്‍ ആരംഭിക്കുന്ന എം.ഡി/എം.എസ്, ഡി.എം കോഴ്സുകളിലേക്കുള്ള എന്‍ട്രന്‍സ് ...
-
ജീവശാസ്ത്ര വിഷയങ്ങളില്‍ ഉപരിപഠനത്തിനും ഗവേഷണത്തിനും നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് നടത്തുന്ന ജോയിന്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് ആന്‍ഡ് ഇന്റര്‍ഡിസിപ്ളിനറി സയന്‍സസ് ...
-
എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും പത്തനംതിട്ടയിലും എറണാകുളത്തും സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ളൈഡ് സയന്‍സിലെയും ...