• 14
    Jun

    അഡല്‍റ്റ് എഡ്യൂക്കേഷനില്‍ മാസ്റ്റേഴ്‌സ് ബിരുദം

    ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2018 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന അഡല്‍റ്റ് എഡ്യൂക്കേഷനിലുളള മാസ്റ്റേഴ്‌സ് ബിരുദത്തിന് അപേക്ഷിക്കാം. താത്പര്യമുളളവര്‍ക്ക് അപേക്ഷകള്‍ 2018 ജൂലൈ 15 വരെ ഓണ്‍ലൈനില്‍ ...
  • 13
    Jun

    പോളിടെക്‌നിക് അധ്യാപകര്‍ക്ക് എം.ടെക് പഠനത്തിന് അവസരം: ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 16 വരെ

    സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജുകളിലെ അധ്യാപകര്‍ക്ക് ക്യൂ.ഐ.പി പദ്ധതിയനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഉത്തരവായി. 2018 -19 വര്‍ഷം എംടെക് കോഴ്‌സിന് ചേരുന്നതിന് ...
  • 13
    Jun

    സ്വയംതൊഴിൽ പദ്ധതി

    ആലപ്പുഴ:വ്യവസായ വകുപ്പിൽ സ്വയംതൊഴിൽ പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ വെള്ളക്കിണർ ജങ്ഷനിലുള്ള ജില്ല വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കു അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസിലോ, താഴെപ്പറയു നമ്പരിലോ ജൂൺ ...
  • 13
    Jun

    സൗജന്യ പരിശീലനം

    പൂജപ്പുര എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുളള പത്താം ക്ലാസ് പാസായവര്‍ക്ക് സൗജന്യ എംപ്ലോയ്‌മെന്റ് കോച്ചിംഗ് (പി.എസ്.സി) പരിശീലനവും 12-ാം ക്ലാസ് ...
  • 13
    Jun

    യു.ജി.സി- നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷാ പരിശീലനം

    യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ യു.ജി.സി-നെറ്റ് /ജെ.ആര്‍.എഫ് പരീക്ഷകളുടെ ജനറല്‍ പേപ്പറിന് ജൂണ്‍ 20 മുതല്‍ പരിശീലനം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 ...
  • 13
    Jun

    അതിഥി അധ്യാപകരെ ആവശ്യമുണ്ട്

    പാലക്കാട്: പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളെജിലെ കംപ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, മലയാളം വിഭാഗങ്ങളില്‍ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. കംപ്യൂട്ടര്‍ സയന്‍സ് -എം. സി.എ /എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സും ...
  • 12
    Jun

    ഗ്രാ​​മീ​​ണ്‍ ബാ​​ങ്കു​​ക​​ളി​​ൽ 10200 ഒഴിവുകൾ

    കേരള ഗ്രാമീണ ബാങ്ക് ഉൾപ്പെടെയുള്ള അ​​​​ന്പ​​​​ത്തി​​​​യാ​​​​റ് റീ​​​​ജ​​​​ണ​​​​ൽ ഗ്രാ​​​​മീ​​​​ണ്‍ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ ഓ​​​​ഫീ​​​​സ​​​​ർ (സ്കെ​​​​യി​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന്), ഓ​​​​ഫീ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് (മ​​​​ൾ​​​​ട്ടി​​​​പ​​​​ർ​​​​പ്പ​​​​സ്) തസ്തികകളിൽ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു യോ​​​​ഗ്യ​​​​ത നേ​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള ...
  • 12
    Jun

    ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

    എല്‍.ബി.എസ്. തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ടാലി, ഡിസിഎഫ്എ കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. എം കോം ഒന്നാം ക്ലാസ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കില്‍ ബി ...
  • 12
    Jun

    സിമെറ്റില്‍ സീനിയര്‍ ലക്ചറര്‍

    ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കേളേജുകളില്‍ സീനിയര്‍ ലക്ചറര്‍ (നഴ്‌സിംഗ്) തസ്തികളിലെ ഒരു വര്‍ഷ കാലയളവിലേയ്ക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ...
  • 12
    Jun

    ജനറല്‍ നഴ്‌സിംഗിന് അപേക്ഷിക്കാം

    ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ...