-
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
സാമൂഹ്യനീതി വകുപ്പില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിഎ/ബിഎസ്സി/ബി.കോം ബിരുദം, ഗവണ്‍മെന്‍റ് അംഗീകൃത സ്ഥാപനത്തില്‍ ... -
പലിശക്ക് പണം നല്‍കുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണം
സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ വ്യാപകമായ രീതിയില്‍ പണം പലിശയ്ക്ക് നല്‍കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതായി സർക്കാരിൻറെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പല ആവശ്യങ്ങള്‍ക്ക് പണത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ... -
വിമുക്ത ഭടന്മാര്‍ക്ക് തൊഴിലവസരം
കരസേനയിലെ ഇ.എം.ഇ, നാവികസേന, വ്യോമസേന എന്നിവയില്‍ വിവിധ ടെക്‌നിക്കല്‍ ട്രേഡുകളില്‍ ജോലി ചെയ്തിരുന്ന വിമുക്തഭടന്മാര്‍ക്ക് മിസൈല്‍ സിസ്റ്റംസ് ക്വാളിറ്റി അഷുറന്‍സ് ഏജന്‍സിയില്‍ എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. ... -
ലോകത്തിനൊപ്പം ഉയരാൻ നമുക്ക് ( കേരളത്തിന് ) കഴിയാത്തതെന്തുകൊണ്ട്?
– രാജൻ പി തൊടിയൂർ നമുക്ക് അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. സാക്ഷരതയിൽ ഇന്ത്യയിൽ മുന്നിൽ നിക്കുന്ന സംസ്ഥാനം എന്നതാണ് എപ്പോഴും നമ്മെ ഊറ്റം കൊള്ളിക്കുന്നത് . ... -
വിജയം വിരൽത്തുമ്പിൽ
1993 ഏപ്രിൽ 22. മുംബൈ താജ് ഹോട്ടലിനു മുന്നിലെ പ്രാവിൻ കൂട്ടത്തിനരികിലൂടെ സാവധാനം നടക്കുന്നതിനിടയിൽ എം ആർകൂപ്മേയെർ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ” ജീവിതത്തിൽ എങ്ങനെ വിജയിക്കാൻ കഴിയും എന്ന് ലോകത്തെ പഠിപ്പിക്കുന്നതിനായാണ് ഈ പുസ്തകങ്ങൾഞാൻ എഴുതിയത്. വിജയിയായവരുടെ ജീവിതത്തിലേക്ക്, കടന്നു ചെല്ലാൻ. അത് പകർത്തി വെക്കാൻ നാല്പത് വർഷങ്ങൾ ഞാൻ ചെലവഴിച്ചു. നൂറോളം ഭാഷകളിൽ ഇതിനകം പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ തെക്കേയറ്റത്തെചെറിയ സംസ്ഥാനത്തിൻറെ ഭാഷയിൽ ‘വിജയ മാർഗങ്ങൾ’ പ്രസിദ്ധീകരിക്കാൻ ഞാൻ റോയൽറ്റിആവശ്യപ്പെടുന്നില്ല.” അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് റീഗൻറെ ഉപദേശകൻ വരെ ആയിത്തീർന്ന കൂപ്മേയെർ, ഒരു ഓഫീസ് ബോയ് ആയാണ് ജീവിതം ആരംഭിച്ചത്. സ്വന്തം അനുഭവത്തിൽ നിന്നും വിജയിയായവരുടെ ചരിത്രത്തിൽ നിന്നും കൂപ്മേയെർ എഴുതിവെച്ചവിജയമാർഗങ്ങൾ ലോകമെമ്പാടുമുള്ളവർ പഠിച്ചു. ജീവിതത്തിൽ പകർത്തിയവർ വിജയം എളുപ്പമാണെന്ന് തിരിച്ചറിഞ്ഞു. കൂപ്മേയെർ പറയുന്നു. ” ജീവിതം നമുക്ക് തനിയെ നിശ്ചയിക്കാവുന്നതെയുള്ളൂ. നിങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നുവോഅതായിത്തീരാം. നിങ്ങൾക്ക്ധനവാകനാകണോ?…പ്രസിദ്ധനാകണോ ?….ആരോഗ്യവാനാകണോ?…സ്നേഹിക്കപ്പെടണോ?…സ്നേഹസമ്പന്നനായ , ഏറ്റവും മതിക്കുന്ന , സ്വഭാവരൂപികരണത്തിൽ ശ്രദ്ധാലുവായ രക്ഷിതാവകണോ?…പ്രഗൽഭനായ അദ്ധ്യാപകൻ?…ഉന്നതനായ വ്യവസായി ?… എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് വെച്ചാൽ അതൊക്കെ നേടിയെടുക്കാൻ ‘തെളിയിക്കപ്പെട്ടവിജയമാർഗങ്ങൾ ‘ ജീവിതത്തിൽ പകർത്തുന്നതിലൂടെ കഴിയും എന്ന് കൂപ്മേയെർ പറയുന്നത് സ്വന്തം ജീവിതംകാട്ടിക്കൊണ്ടാണ്. പ്രതിമാസം 45 ഡോളർ ശംബളത്തിൽ നിന്നും അമേരിക്കയിലെ ഒരു ശതമാനം വരുന്ന കോടീശ്വരനിലേക്ക് …102കോർപൊറേഷനുകളുടെ ഉപദേശകനായി…. പ്ലാനിംഗ് കമ്മിഷൻ ചെയർമാൻ …എഴുത്തുകാരൻ…പ്രസംഗകൻ …. ഈ പുസ്തകം വിജയം ഉറപ്പുനല്കുന്നു. വിധി എപ്പോഴും നമുക്ക് അനുകൂലമാണെന്ന് തിരിച്ചറിയുക. ഈ പുസ്തകം അത് വ്യക്തമാക്കിത്തരും. തീർച്ച. ആശിക്കുന്നത് എങ്ങനെ നേടിയെടുക്കാം -
‘വിവേകാനന്ദസ്പര്‍ശം’ : നവംബര്‍ 27 മുതല്‍
സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125ാം വാര്‍ഷികം ‘വിവേകാനന്ദസ്പര്‍ശം’ എന്നപേരില്‍ വിവിധ പരിപാടികളോടെ സാംസ്‌കാരിക വകുപ്പിന്റെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ ആഘോഷിക്കും. നവംബര്‍ 27 മുതല്‍ ... -
കമ്പനി സെക്രട്ടറി
കേരള റയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ നിയമനം നടത്തുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ www.kerala.gov.in ല്‍ ലഭിക്കുമെന്ന് എം.ഡി അറിയിച്ചു. -
അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ഉള്ള പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് മാനേജര്‍, അസിസ്റ്റന്റ് യൂണിറ്റ് മാനേജര്‍, ഓഫീസര്‍, ... -
കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷ (കുടുംബശ്രീ) നിലെ ഒഴിവ് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കുടുംബശ്രീ സംസ്ഥാന ... -
അപേക്ഷ ക്ഷണിച്ചു
റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയ്‌നിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഡിസംബര്‍ 15 വൈകിട്ട് നാല് മണിയ്ക്കകം അപേക്ഷകള്‍ നല്‍കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും ...