-
ചൈല്‍ഡ് ഡെവലപ്‌മെൻറ് സെൻററിൽ അപ്രൻറിസ് ട്രെയിനി ഒഴിവ്
തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിയുടെ (ലൈബ്രറി) വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ നടക്കും. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ ... -
വിമുക്തഭടന്മാർക്ക് അവസരം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, കൊച്ചി ഓഫീസുകളില്‍ വിമുക്തഭടന്മാരായ 20 സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 30 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ... -
എംപ്ലോയബിലിറ്റി സെൻററിലേക്ക് വനിതാ കൗണ്‍സിലര്‍
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലേക്ക് വനിതാ കൗണ്‍സിലര്‍മാരുടെ ഒഴിവിലേക്ക് ഡിസംബര്‍ ഒന്നിനു ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 ... -
കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ്തലത്തില്‍ നടപ്പാക്കുന്നതിനും കുടുംബശ്രീ സംഘടന ശാക്തീകരണങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. ... -
പോളിടെക്‌നിക്ക് കോളജില്‍ ലക്ചറര്‍
പത്തനംതിട്ട: വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. ... -
തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
തോട്ടിപ്പണി, തുകല്‍പണി, മാലിന്യം ശേഖരിക്കല്‍, സ്വീപ്പര്‍ തുടങ്ങിയ വിഭാഗം തൊഴിലാളികളുടെ മക്കളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. ഡിസംബര്‍ 31 ... -
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി
പത്തനംതിട്ട : മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒഴിവുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ... -
കംപ്യൂട്ടര്‍ കോഴ്‌സുകള്‍
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: കേരളസർക്കാർസ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയ ഡിസൈനിങ് ആൻഡ് ... -
എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിയമനം
കോഴിക്കോട് : എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ്, അക്കാഡമിക് കൗണ്‍സലര്‍, ബിസിനസ് എക്സിക്യൂട്ടീവ്സ്, ബിസിനസ് മാനേജര്‍, ഇംപ്ലിമെന്റേഷന്‍ എഞ്ചിനീയര്‍, ഫാക്കല്‍റ്റി, സീനിയര്‍ ഫാക്കല്‍റ്റി, ടെലി കൗണ്‍സലര്‍, റിലേഷന്‍ഷിപ് ഓഫീസര്‍, ക്രെഡിറ്റ് ... -
വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ നിയമനം
കോഴിക്കോട് കോര്‍പ്പറേഷനില്‍ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന മൊബൈല്‍ ക്രഷിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. പുതിയപാലം 60-ാം വാര്‍ഡ് നിവാസികളായ 18 നും 35 നും ...









