-
കരാട്ടെ പരിശീലകരെ ആവശ്യമുണ്ട്
പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വനിതകള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നതിന് കരാട്ടെ പരിശീലകരെ ആവശ്യമുണ്ട്. യോഗ്യരായവര്‍ ബയോഡേറ്റയും മറ്റ് രേഖകളും സഹിതം ഈ മാസം 15നകം ... -
വെറ്ററിനറി ഡോക്ടര്‍, അറ്റൻറൻറ് നിയമനം
കോഴിക്കോട്: തുണേരി, തോടന്നൂര്‍ ബ്ലോക്കുകളില്‍ മൃഗങ്ങള്‍ക്ക് രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെയും കൊയിലാണ്ടി, തുണേരി, തോടന്നൂര്‍ ബ്ലോക്കുകളില്‍ സഹായികളായി അറ്റൻറൻറ്മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ... -
ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍)
കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി ഒരു ഒഴിവിലേക്ക് ... -
ലൈബ്രറി ഇന്റേൺസ് ഇന്റർവ്യൂ 12ന്
സർക്കാർ സംസ്‌കൃത കോളേജിൽ ഒരു ലൈബ്രറി ഇന്റേണിന്റെ താല്ക്കാലിക ഒഴിവിലേക്ക് ലൈബ്രറി സയൻസ് ബിരുദം വിജയകരമായി പൂർത്തിയാക്കിയ ലൈബ്രറി ഇന്റേൺസിന്റെ അഭിമുഖം ഡിസംബർ 12ന് രാവിലെ 11ന് ... -
കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍
കൊച്ചി: എറണാകുളം ജില്ലയിലെ 14 ബ്ലോക്കുകളിലേക്ക് കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങളില്‍ നിന്നോ അവരുടെ വനിതയായ കുടുംബാംഗത്തില്‍ നിന്നോ മാത്രമാണ് അപേക്ഷ ... -
ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് ഡിസംബര്‍ 13 വരെ അപേക്ഷിക്കാം
കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ തിരുവനന്തപുരം, എറണാകുളം സെന്ററുകളില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് 2018 ഡിസംബര്‍ 13 വരെ ... -
വെറ്റിനറി സർജൻ കരാർ നിയമനം
തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്കും കോർപ്പറേഷനിലേക്കും രാത്രികാല അടിയന്തര വെറ്റിനറി സർവീസിന് കരാർ അടിസ്ഥാനത്തിൽ വെറ്റിനറി സർജൻ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 13ന് രാവിലെ 11ന് ... -
ശുചിത്വമിഷനിൽ കരാറടിസ്ഥാനത്തിൽ നിയമനം
സംസ്ഥാന ശുചിത്വമിഷനിൽ ചാർട്ടേർഡ് അക്കൗണ്ടൻസി / തത്തുല്യ ബിരുദം അടിസ്ഥാന യോഗ്യതയുള്ളവരും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ളവരിൽ നിന്നും ഓഫീസ്-കം-ഫിനാൻസ് മാനേജർ ... -
ഒഡെപെക്ക് മുഖേന യു.കെയിൽ നഴ്‌സുമാർക്ക് നിയമനം
യു.കെയിലെ എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രികളിൽ നഴ്‌സുമാരുടെ നിയമനത്തിന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും ഒഡെപെക്കും തമ്മിലുള്ള ധാരണാപത്രം അനുസരിച്ച് നഴ്‌സിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവരിൽ നിന്ന് ... -
സിവിൽ സർവ്വീസ് അക്കാദമിയിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരിശീലനം
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരിശീലനത്തിനുള്ള (പ്രിലിംസ്) റഗുലർ ബാച്ചിലേക്ക് അപേക്ഷിക്കാം. പ്രവേശന ...









