• 2
    Jul

    ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനം

    കാസർഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജുലൈ അഞ്ചിന് രാവിലെ 11ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസില്‍ ...
  • 2
    Jul

    എൻറമോളജിസ്റ്റ് നിയമനം

    കാസർഗോഡ് : ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ് തുടങ്ങുന്നതിൻറെ ഭാഗമായി എൻറമോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ...
  • 28
    Jun

    എഞ്ചിനീയറിംഗ് ഒഴിവുകൾ

    കൊല്ലം : അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍: (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍) യോഗ്യത: ബന്ധപ്പെട്ട ...
  • 28
    Jun

    എം.ബി.എ സ്പോട്ട് അഡ്മിഷൻ

    തിരുഃ സഹകരണവകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയൻറെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറിൽ (കിക്മയിൽ) 2025-27 എം.ബി.എ ബാച്ചിലേക്ക് എസ്.സി/ എസ്.ടി/ ...
  • 28
    Jun

    എക്സിക്യൂട്ടീവ് ഡയറക്ടർ നിയമനം

    തിരുഃ സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ൽ മുഴുവൻ സമയ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് ...
  • 28
    Jun

    പ്രിൻറിങ് ടെക്നോളജി : അദ്ധ്യാപക ഒഴിവ്

    തിരുഃ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തിവരുന്ന കെ.ജി.ടി.ഇ പ്രിൻറിങ് ടെക്നോളജി പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് (പാർട്ട് ടൈം) സായാഹ്ന കോഴ്സിലേക്ക് ക്ലാസുകൾ കൈകാര്യം ...
  • 28
    Jun

    കോർട്ട് ഓഫീസർ : ലോകായുക്ത

    തിരുഃ കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (50200-105300) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന നിയമ ബിരുദധാരികളിൽ നിന്നും അപേക്ഷ ...
  • 26
    Jun

    എയര്‍പോര്‍ട്ട് മാനേജ്മെൻറ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെൻ റ റിൻ റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ...
  • 26
    Jun

    സൗജന്യ സംരംഭകത്വ പരിശീലനം

    തിരുവനന്തപുരം: നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻററിൻറെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി ജൂലൈ 15 മുതല്‍ 17 വരെ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിലേയ്ക്ക് ...
  • 26
    Jun

    കെയര്‍ ടേക്കര്‍ ഒഴിവ്

    തിരുവനന്തപുരം: വഞ്ചിയൂര്‍ ജില്ലാ സൈനികക്ഷേമ ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസില്‍ കെയര്‍ ടേക്കര്‍ (താല്‍ക്കാലികം) ആയി ജോലി നോക്കുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ...