• 4
    Apr

    സ്‌പെഷലിസ്റ്റ് ഓഫീസര്‍: സിന്‍ഡിക്കറ്റ് ബാങ്കില്‍ 129 ഒ​​​ഴി​​​വു​​​ക​​​ൾ

    സി​​​ന്‍ഡി​​​ക്ക​​​റ്റ് ബാ​​​ങ്ക് മ​​​ണി​​​പ്പാ​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ 129 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സീ​​​നി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ (റി​​​സ്‌​​​ക് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്)- 5, മാ​​​നേ​​​ജ​​​ര്‍ (റി​​​സ്‌​​​ക് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്)- 50, മാ​​​നേ​​​ജ​​​ര്‍ ...
  • 4
    Apr

    സ്റ്റാ​​​​ഫ് ന​​​​ഴ്സ് : 362 ഒഴിവുകൾ

    റാ​​​​ഞ്ചി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന രാ​​​​ജേ​​​​ന്ദ്ര ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ലേ​​​​ക്ക് (റിം​​​​സ്) സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് എ ​​​​ത​​​​സ്തി​​​​ക​​​​യി​​​​ൽ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 362 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. യോ​​​ഗ്യ​​​ത: ...
  • 4
    Apr

    മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍: അപേക്ഷ ക്ഷണിച്ചു

    ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സ് , സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ( ഡെ​​​പ്യൂ​​​ട്ടി ക​​​മ​​​ന്‍ഡാ​​​ന്‍റ്), മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ (അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ന്‍ഡാ​​​ന്‍റ്), ഡെന്‍റ​​​ല്‍ സ​​​ര്‍ജ​​​ന്‍ (അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ന്‍ഡാ​​​ന്‍റ്) ത​​​സ്തി​​​കകളിൽ ...
  • 4
    Apr

    തൊഴിൽ തട്ടിപ്പ് : ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം

    തൊഴിലില്ലായ്മയോടൊപ്പം വർദ്ധിച്ചുവരുന്ന ഒരു പ്രതിഭാസമാണ് തൊഴിൽത്തട്ടിപ്പുകൾ.   കുറേക്കാലം മുൻപുവരെ വ്യാജ പത്ര പരസ്യങ്ങളും ഏജൻസികളും ഫോൺവിളികളും വഴിയായിരുന്നു തട്ടിപ്പെങ്കിൽ ഇപ്പോൾ സൈബർ ലോകത്തിന്റെ അനന്ത സാദ്ധ്യതകൾ ഉപയോഗിച്ചാണ് ...
  • 2
    Apr

    കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സ്

    കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആന്റ് പ്ലംബർ, റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, സി.സി.എൻ.എ., ...
  • 2
    Apr

    സി-ആപ്റ്റിൽ വിവിധ കോഴ്‌സുകൾ

    കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ഏപ്രിലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് (ടാലി), ...
  • 2
    Apr

    കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

    2019ലെ അർജ്ജുന/ധ്യാൻചന്ദ് /ദ്രോണാചാര്യ/രാജീവ് ഗാന്ധി ഖേൽ രത്‌ന/ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാർ എന്നിവയ്ക്ക് കേന്ദ്ര യുവജനകാര്യാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയത്തിലേക്ക് ...
  • 2
    Apr

    സൗജന്യ ബി-ടെക് ട്യൂഷൻ ക്ലാസ്

    എൻജിനീയറിംഗ് പഠനം പൂർത്തിയാക്കാൻ കഴിയാത്ത പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്കായി പട്ടികജാതി/പട്ടികവർഗ വകുപ്പും, ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്‌കൂളും സംയുക്തമായി നടത്തുന്ന സൗജന്യ ബി-ടെക് ട്യൂഷൻ ക്ലാസുകളിൽ ...
  • 2
    Apr

    കലാപരിശീലനത്തിന് അപേക്ഷിക്കാം

    സാംസകാരിക വകുപ്പിന് കീഴില്‍ മലപ്പുറം കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാ പരിശീലനം ഏപ്രില്‍ രണ്ടാം വാരത്തില്‍ മലപ്പുറം വാണിയമ്പലത്ത് ...
  • 2
    Apr

    കമ്പ്യൂട്ടര്‍ കോഴ്‌സ്

    കണ്ണൂർ: സംസ്ഥാന വനിതാവികസന കോര്‍പറേഷന്റെ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും സംസ്ഥാന റൂട്രോണിക്‌സും സംയുക്തമായി നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞ ...