-
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
എറണാകുളം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സെൻ റ റി ൽ സർക്കാർ അംഗീകൃത കോഴ്സുകളായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻ്റ് നെറ്റ്വർക്ക് മെയിൻ്റനൻസ് ... -
ഫിറ്റ്നസ് ട്രെയിനർ കോഴ്സ്: അഡ്മിഷൻ ആരംഭിച്ചു
എറണാകുളം: കേരള സർക്കാർ സ്ഥാപനമായ അസാപ് കേരള എറണാകുളം ജില്ലയിൽ നടത്തുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്നസ് മേഖലയിൽ താല്പര്യമുള്ളവർക്ക് പുതിയ കരിയർ കണ്ടെത്തുവാനും ... -
അതിഥി അധ്യാപക നിയമനം
ഉദുമ ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹിസ്റ്ററി, ഇംഗ്ലീഷ്, കോമേഴ്സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ ... -
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്
തിരുഃ എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മെയ് 13ന് ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് എസ്.എസ്.എൽ.സി ... -
ലൈബ്രേറിയന്‍ ഒഴിവ്
കണ്ണൂർ: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, കുറഞ്ഞത് ആറ് മാസക്കാലത്തെ എം ... -
താല്‍ക്കാലിക നിയമനം
കണ്ണൂർ : ഐ എച്ച് ആര് ഡിയുടെ കീഴില്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2024 – 25 അധ്യയന വര്‍ഷത്തില്‍ വിവിധ ... -
ഉയർന്ന ചൂട്; ജാഗ്രതാ നിർദേശങ്ങൾ
എറണാകുളം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം ... -
ഗ്രോത്ത്പള്‍സ് പരിശീലനപരിപാടി
എറണാകുളം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എൻറര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെൻറ് ഗ്രോത്ത്പള്‍സ് പരിശീലനപരിപാടി സംഘടിപ്പിക്കും. സംരംഭംതുടങ്ങി അഞ്ച് വര്‍ഷത്തില്‍താഴെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. മെയ് 14 മുതല്‍ 18 വരെ കളമശേരി ... -
കെല്‍ട്രോണ്‍ ; തൊഴിലധിഷ്ഠിത കോഴ്സുകള്‍
ആലുവ: കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ആലുവ നോളേജ് സെൻറ് റിൽ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, ലാപ്പ്ടോപ് അക്കൗണ്ടിംഗ്, വെബ് ഡിസൈന്‍, വെയര്‍ഹൌസ്, ലാന്‍ഡ്സര്‍വ്വേ തുടങ്ങിയ വിവിധ മേഖലകളില്‍ വെക്കേഷന് ... -
വെബ് ഡെവലപ്മെൻറ് കോഴ്സിന് അപേക്ഷിക്കാം
തിരുഃ ഹൈസ്കൂൾ / ഹയർ സെക്കൻറ് റി വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കി പൂജപ്പുര എൽ.ബി.എസ്. വനിതാ എഞ്ചിനീയറിംഗ് കോളേജിൽ 40 മണിക്കൂർ ദൈർഘ്യമുള്ള പ്രൊഫഷണൽ ...