• 13
    Dec

    വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവ്

    തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒരു അംഗത്തിന്റെ ഒഴിവിലേക്ക്‌ ഊർജ്ജവകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നിയമ പരിജ്ഞാനവും, ജില്ലാ ജഡ്ജിയായോ ഹൈക്കോടതി ജഡ്ജിയായോ നിയമിക്കപ്പെടാൻ ...
  • 13
    Dec

    മെക്കാനിക്കൽ എൻജിനീയർ, പേഴ്‌സണൽ മാനേജർ, ഫിനാൻസ് മാനേജർ

    സംസ്ഥാന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള ക്ലെയ്‌സ് ആൻഡ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനീയർ: യോഗ്യത: മെക്കാനിക്കൽ ...
  • 13
    Dec

    മേട്രണ്‍-കം-റസിഡൻറ് ട്യൂട്ടര്‍ ഒഴിവ്

    എറണാകുളം : പട്ടികജാതി വികസന വകുപ്പിനു കീഴില്‍ എറണാകുളം ജില്ലയിൽ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മേട്രണ്‍-കം-റസിഡൻറ് ട്യൂട്ടര്‍മാരുടെ ഒഴിവുണ്ട്. ബിരുദവും, ബി.എഡും ഉളള പട്ടികജാതിയില്‍പ്പെട്ട ...
  • 12
    Dec

    ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

    തിരുഃ മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജേര്‍ണലിസം, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ് നികത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു. താത്പര്യമുള്ളവര്‍ ഡിസംബര്‍ ...
  • 12
    Dec

    സോഷ്യൽ വർക്കർ ഒഴിവ്

    വനിതാ ശിശു വികസന വകുപ്പ് സോഷ്യൽ വർക്കർ തസ്തികയിൽ നിയമനം നടത്തുന്നതിന് എൻജിഒകളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. എം എ സോഷ്യോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യൂവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. ...
  • 12
    Dec

    മെയിൽ മാസ്സിയർ

    എറണാകുളം: മുളങ്കുന്നത്തുകാവ് ഇഎസ്‌ഐ നെഞ്ചുരോഗാശുപത്രി ആയൂർവേദ വിഭാഗത്തിൽ മെയിൽ മാസ്സിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. എസ്എസ്എൽസിയും മാസ്സിയർ പരിശീലനവുമാണ് യോഗ്യത. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ...
  • 12
    Dec

    നഴ്‌സിങ് പ്രോജക്ടിൽ ഒഴിവ്

    തൃശൂർ ഗവ. മെഡിക്കൽ കോളേജ് സൈക്ക്യാട്രി വിഭാഗത്തിൽ പ്രോജക്ട് ടെക്‌നീഷ്യൻ ഗ്രേഡ് രണ്ട് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബിഎസ്‌സി നഴ്‌സിങ് ആണ് യോഗ്യത. പ്രതിമാസം വേതനം ...
  • 9
    Dec

    സ​​​​തേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ​​​​ 3,529 അ​​​​പ്ര​​​​ന്‍റി​​​​സ് ഒഴിവുകൾ

    സ​​​​തേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ​​​​ 3,529 അ​​​​പ്ര​​​​ന്‍റി​​​​സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തി​​​​രു​​​​വനന്തപു​​​​രം, പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ 1,365 ഒ​​​​ഴി​​​​വു​​​​ക​​​​ളാണുള്ളത്. ഫ്ര​​​​ഷേ​​​​ഴ്സ് കാ​​​​റ്റ​​​​ഗ​​​​റി, എ​​​​ക്സ് ഐടി​​​​ഐ, ഐ​​​​ടി​​​​ഐ കാ​​​​റ്റ​​​​ഗ​​​​റി എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​വ​​​​സ​​​​രം. ...
  • 9
    Dec

    ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻറ് ട്രെയിനി

    കണ്ണൂർ : ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻറ് ട്രെയിനി അപേക്ഷ ക്ഷണിച്ചു. ടൂറിസത്തില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ...
  • 9
    Dec

    മേട്രണ്‍ -കം- റിസിഡന്റ് ട്യൂട്ടര്‍

    കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ബിരുദവും, ബി.എഡും ഉളള പട്ടികജാതിയില്‍പ്പെട്ട ...