• 26
    Jun

    എയര്‍പോര്‍ട്ട് മാനേജ്മെൻറ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെൻ റ റിൻ റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ...
  • 26
    Jun

    സൗജന്യ സംരംഭകത്വ പരിശീലനം

    തിരുവനന്തപുരം: നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻററിൻറെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി ജൂലൈ 15 മുതല്‍ 17 വരെ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിലേയ്ക്ക് ...
  • 26
    Jun

    കെയര്‍ ടേക്കര്‍ ഒഴിവ്

    തിരുവനന്തപുരം: വഞ്ചിയൂര്‍ ജില്ലാ സൈനികക്ഷേമ ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസില്‍ കെയര്‍ ടേക്കര്‍ (താല്‍ക്കാലികം) ആയി ജോലി നോക്കുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ...
  • 26
    Jun

    അസി. പ്രൊഫസര്‍ നിയമനം

    കോഴിക്കോട് : വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കും. യോഗ്യത: പ്രസ്തുത വിഷയത്തില്‍ ഒന്നാം ക്ലാസ് ...
  • 26
    Jun

    കൗൺസലർ നിയമനം

    എറണാകുളം : പട്ടികജാതി വികസന വകുപ്പിൻ റെ ജ്വാല ലീഗൽ സെല്ലിൽ ലീഗൽ കൗൺസലർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് നിയമന ...
  • 26
    Jun

    പഞ്ചകർമ്മ തെറാപ്പിസ്റ്റ് (ഫീമെയിൽ) താത്കാലിക നിയമനം

    എറണാകുളം : ജില്ലാ ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ്മ തെറാപ്പിസ്റ്റ് (ഫീമെയിൽ) തസ്‌തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താല്പ‌ര്യമുള്ള ഉദ്യോഗാർതഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ഡി എ ...
  • 26
    Jun

    ഫെസിലിറ്റേറ്റർ നിയമനം

    എറണാകുളം : കൃഷി വകുപ്പിന് കീഴിൽ ജില്ലയിലെ ഇൻപുട്ട് ഡീലേഴ്‌സിനായി സംഘടിപ്പിക്കുന്ന ഡി എ ഇ എസ് ഐ (ഡിപ്ലോമ ഇൻ അഗ്രികൾച്ചർ എക്സ്റ്റൻഷൻ സർവിസസ് ഫോർ ...
  • 24
    Jun

    എ.ഐ പരിശീലന പരിപാടി

    തിരുവനന്തപുരം ഗവൺമെൻറ് എൻജിനിയറിങ് കോളേജ് ബാർട്ടൺഹില്ലിലെ ടിപിഎൽസി സെൻറ്ർ 26, 27 തീയതികളിൽ രണ്ട് ദിവസത്തെ എ ഐ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു . ചാറ്റ് ജിപിടി, ...
  • 24
    Jun

    സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

    തിരുവനന്തപുരം: കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.സി.എ അല്ലെങ്കിൽ ബി.ടെക് ...
  • 24
    Jun

    അസി. പ്രൊഫസർ ഒഴിവ്

    തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ അസിസ്റ്റൻറ് പ്രൊഫസർ (ന്യൂറോ സർജറി) തസ്തികയിൽ ഇ.ടി.ബി (ഈഴവ, തിയ്യ, ബില്ലവ), വിശ്വകർമ്മ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത രണ്ട് താത്കാലിക ഒഴിവുകളുണ്ട്. ...