• 9
    Oct

    ഓൺലൈൻ വിദ്യാഭ്യാസവും ഓൺലൈൻ സെർട്ടിഫിക്കേഷനും

    ഓൺലൈൻ വിദ്യാഭ്യാസവും ഓൺലൈൻ സെർട്ടിഫിക്കേഷനും വ്യാപകമാകുമ്പോൾ പുത്തൻ തൊഴിലവസരങ്ങളാണ് നമുക്ക് മുന്നിൽ തെളിയുന്നത്. നമ്മുടെ തൊഴിൽ ചിന്തകളിലും പദ്ധതികളിലും സമൂലമാറ്റങ്ങൾ വരുന്നത് ഏവരും മനസ്സിലാക്കണം. രാജൻ പി ...
  • 7
    Oct

    യുനാനി മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

    കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കോഴിക്കോട് ജില്ലയില്‍ യുനാനി മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിയുഎംഎസ് ബിരുദം, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ടിസിഎംസി, ...
  • 7
    Oct

    ഒക്യുപേഷണൽ തെറപിസ്റ്റ് ഒഴിവ്

    തിരുവനന്തപുരം: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ...
  • 7
    Oct

    അദ്ധ്യാപകരുടെ 8000 ഒഴിവുകൾ

    ആ​​​ര്‍മി പ​​​ബ്‌​​​ളി​​​ക് സ്‌​​​കൂ​​​ളി​​​ല്‍ നിലവിലുള്ള അദ്ധ്യാപകരുടെ എ​​​ണ്ണാ​​​യി​​​ര​​​ത്തോ​​​ളം ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ആ​​​ര്‍മി വെ​​​ല്‍ഫ​​​യ​​​ര്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ സൊ​​​സൈ​​​റ്റി (AWES ) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 137 ആ​​​ര്‍മി പ​​​ബ്‌​​​ളി​​​ക് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലാ​​​യാണ് ഒ​​​ഴി​​​വു​​​ക​​​ൾ ...
  • 7
    Oct

    വിവിധ തസ്തികകളിള്‍ ജോലി ഒഴിവ്

    എറണാകുളം : ജില്ലയിലെ ഒരു പ്രമുഖ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിള്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. തസ്തികകൾ: ...
  • 7
    Oct

    സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    കൊച്ചി: ജില്ലയില്‍ കൊച്ചി കോര്‍പറേഷന്‍ പരിധിക്ക് പുറത്തുളള സ്ഥലങ്ങളില്‍ സ്ഥിര താമസക്കാരായവരും, 2020-21 വര്‍ഷം പ്ലസ് ടു വിന് മുകളിലുളള പോസ്റ്റുമെട്രിക് കോഴ്‌സുകള്‍ക്ക് പഠനം നടത്തുന്നതുമായ പട്ടികവര്‍ഗ ...
  • 7
    Oct

    എന്യൂമറേറ്റര്‍ നിയമനം

    കോട്ടയം ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ ഇന്‍ലാന്‍ഡ് ക്യാച്ച് അസസ്‌മെന്റ് സര്‍വേയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി പാര്‍ട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് ...
  • 6
    Oct

    അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

    മലപ്പുറം: കൊണ്ടോട്ടി നഗരസഭ പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ...
  • 6
    Oct

    വാക്ക് ഇൻ ഇന്റർവ്യു

    സർക്കാർ ആയൂർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബർ 12ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത ...
  • 6
    Oct

    പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം : ഒക്‌ടോബർ 8 മുതൽ അപേക്ഷിക്കാം

    സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ ഒക്‌ടോബർ 8 മുതൽ ആരംഭിക്കും. സംസ്ഥാനത്തെ ഗവ. പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേക്കും, സർക്കാർ നിയന്ത്രിത ...