• 18
    Nov

    കെക്സ്‌കോണിൽ അക്കൗണ്ടൻറ് 

    കെക്സ്‌കോണിൻറെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംകോമും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ടാലി അക്കൗണ്ടിംഗ് ‌സോഫ്റ്റ്‌വെയറിൽ പ്രാവീണ്യം അഭിലഷണീയം. കെക്സ്‌കോണിൽ പേര് ...
  • 18
    Nov

    പീഡിയാട്രീഷ്യൻ: താത്കാലിക ഒഴിവ്

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെൻറ് സെൻററിൽ ഡെവലപ്മെൻറ് പീഡിയാട്രീഷ്യൻറെ താത്കാലിക ഒഴിവിലേക്ക് നവംബർ 21 ന് അഭിമുഖം നടത്തും. പിജി ഡിപ്ലോമ ഇൻ ഡെവലപ്മെൻറ് ന്യൂറോളജി ...
  • 18
    Nov

    ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് : ഇപ്പോൾ അപേക്ഷിക്കാം

    തിരുഃ 2025 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെൻററുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ iExamMS-ൻറെ വെബ്സൈറ്റ് ...
  • 17
    Nov

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

    ആലപ്പുഴഃ ചെങ്ങന്നൂര്‍ ഗവ. ഐ. ടി. ഐ ലെ വയര്‍മാന്‍, മെക്കാനിക്ക് കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്സ് ആന്‍ഡ് അപ്ലയന്‍സ്, ടെക്നിക്കല്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് ...
  • 17
    Nov

    സ്റ്റുഡൻറ് കൗണ്‍സിലർ നിയമനം

    ഇടുക്കി : അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെൻറ് ഓഫീസിൻറെ പരിധിയിലുളള മൂന്നാര്‍ എം.ആര്‍.എസ്, പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റുഡൻറ് കൗണ്‍സിലറെ നിയമിക്കുന്നു. വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, ...
  • 17
    Nov

    ഇംഗ്ളീഷ് അദ്ധ്യാപക ഒഴിവ്

    ഇടുക്കി : അടിമാലി, ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൻ റെ കീഴിൽ ദേവികുളം, രാജാക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെൻറ റുകളിലെ ഇംഗ്ളീഷ് അദ്ധ്യാപക തസ്തികയിലെ ...
  • 16
    Nov

    ക്വാളിറ്റി മോണിറ്റര്‍: അപേക്ഷ ക്ഷണിച്ചു

    കോഴിക്കോട് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴില്‍ ജില്ലാതല ക്വാളിറ്റി മോണിറ്റര്‍മാരുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണം, ജലസേചനം, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം ...
  • 16
    Nov

    ക്യാമ്പ് അസിസ്റ്റൻറ് നിയമനം

    കോഴിക്കോട് : മണിയൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിൽ കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റി (KTU) ആരംഭിക്കുന്ന പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റൻറ്നെ നിയമിക്കുന്നു. ...
  • 14
    Nov

    അസിസ്റ്റൻറ് പ്രൊഫസർ നിയമനം

    തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ് റിൽ അസിസ്റ്റൻറ് പ്രൊഫസർ (ഓങ്കോളജി, കമ്മ്യൂണിറ്റി ഓങ്കോളജി ആൻഡ് റേഡിയോ ഡയഗ്നോസിസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 27 ന് 3 ...
  • 14
    Nov

    റസിഡൻറ്: താത്കാലിക നിയമനം

    എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ ജൂനിയര്‍ റസിഡൻറ് തസ്തികയില്‍ താത്കാലിക നിയമനം നടത്തും. യോഗ്യത എം ബി ബി എസ്, റേഡിയോളജിയില്‍ ...