-
സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
കാസർഗോഡ്: ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പില്‍ നാഷണല്‍ ആയുഷ് മിഷന്‍ പ്രോജക്ടിന്റെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ശാലക്യ തന്ത്ര), തസ്തികയില്‍ നിയമനം നടത്തുന്നു. ... -
ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു
തിരുവനന്തപുരം :പുലയനാർകോട്ട നെഞ്ചുരോഗാശുപത്രിയിൽ മൂന്ന് ക്ലീനിംഗ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്കാണ് അവസരം. ബയോഡാറ്റയും ഫുൾസൈസ് ഫോട്ടോയും സഹിതം ഫെബ്രുവരി ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വയനാട് : നെന്മേനി ഗവ.വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ജൂനിയിര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 9 ന് രാവിലെ 11 ന് ... -
അയ്യങ്കാളി സ്‌കോളര്‍ഷിപ്പിപ്പ്
വയനാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലൻറ് സേര്‍ച്ച് ഡെവലപ്പ്‌മെൻറ് സ്‌കീം സ്‌കോളര്‍ഷിപ്പിനായി വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട നാലാം ക്ലാസ് ... -
ഫാര്‍മസിസ്റ്റ് ഒഴിവ്
കാസർഗോഡ് : ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ച് 31 വരെയുള്ള താല്‍ക്കാലിക ഒഴിവിലേക്ക് കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഫാര്‍മസിസ്റ്റുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ... -
അധ്യാപക ഒഴിവ്
ഇടുക്കി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021 -22 അധ്യായന വര്‍ഷത്തേക്ക് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ (തമിഴ് ... -
ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെൻറ്
സ്റ്റേറ്റ് റിസോഴ്സ് സെൻററിൻറെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെൻറ് ആന്‍ഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്മെൻറ് ... -
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31 വരെ (ആവശ്യമെങ്കിൽ ദീർഘിപ്പിക്കാവുന്ന) കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഡിസൈൻ ആന്റ് കണ്ടക്ട് എക്‌സ്റ്റെൻഷൻ ആന്റ് ഔട്ട്‌റീച്ച് പ്രോഗ്രാംസ്’ ... -
ഒഡെപെക്ക് മുഖേന ഐ.ഇ.എൽ.ടി.എസ്
വിദേശ രാജ്യങ്ങളിൽ ജോലി നേടുന്നതിനോ പഠിക്കുവാനോ ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഐ.ഇ.എൽ.ടി.എസ് പരീശീലനം ഓൺലൈനായും/ഓഫ്‌ലൈനായും നൽകും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം odepckochi@odepc.in ... -
എം.സി.സിയില്‍ ലക്ചറര്‍
കണ്ണൂർ : തലശ്ശേരി മലബാര്‍ കാന്‍സര്‍ സെൻററില്‍ ലക്ച്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 10ന് രാവിലെ 11 മണിക്ക് തലശ്ശേരി ...









