-
അംഗൻവാടി വർക്കർ ഒഴിവ്
തിരുവനന്തപുരം വെള്ളനാട് ഐസിഡിഎസിനു കീഴിൽ അംഗൻവാടി വർക്കർ/ഹെൽപ്പറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16നകം അപേക്ഷ നൽകണം. ഫോൺ: 9188959652 -
കെമിസ്ട്രി ഗസ്റ്റ് ലക്ചറർ അഭിമുഖം
തൃശൂർ : ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻ റിം ഗ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ കെമിസ്ട്രി ഗസ്റ്റ് ലക്ചറർ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ... -
സൗജന്യ തൊഴിൽ പരിശീലനം
കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽരഹിതരായ 18 വയസിനും 45 വയസിനും ഇടയിൽ പ്രായം ഉള്ള ... -
അധ്യാപക ഒഴിവ്
കോട്ടയം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി നടത്തുന്ന പച്ച മലയാളം കോഴ്സിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: പച്ചമലയാളം അടിസ്ഥാന കോഴ്സ് : മലയാള സാഹിത്യത്തിൽ ബിരുദവും ... -
ആർ.സി.സിയിൽ ഇൻറേണൽ ഓഡിറ്റ് ഓഫീസർ
തിരുവനന്തപുരം റീജയണൽ കാൻസർ സെൻറ റിൽ “ഇൻറേണൽ ഓഡിറ്റ് ഓഫീസർ” എന്ന തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ... -
മെഡിക്കൽ കോളേജിൽ അസി. പ്രൊഫസർ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫാർമസി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇൻറ്ർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യത: എം.ഫാം. പ്രായം: പി.എസ്.എസി ... -
ആരോഗ്യ വകുപ്പിൽ ദിവസ വേതന നിയമനം: അഭിമുഖം ആഗസ്റ്റ് 12 ന്
എറണാകുളം ജില്ലയിൽ കോർപ്പറേഷൻ, നഗരപ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള വെക്ടർ കൺട്രോൾ യൂണിറ്റിൻറെ നേതൃത്വത്തിൽ കൊതുക്ജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കായി 675/- രൂപ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടീജൻറ് വർക്കർമാരെ നിയമിക്കുന്നു. ആഗസ്റ്റ് ... -
ആയുഷ് മിഷനിൽ ചീഫ് എൻജിനീയർ ( സിവിൽ ) ഒഴിവ്
തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ കേരളയിൽ ചീഫ് എൻജിനീയറുടെ ഒഴിവിലേക്ക് വാക്ക് ഇൻ ഇൻറെർവ്യൂ ഓഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് തിരുവനന്തപുരം വഞ്ചിയൂർ ഉള്ള ആയുഷ് ... -
ചീഫ് എൻജിനീയർ ( സിവിൽ ) ഒഴിവ്
തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ കേരളയിൽ ചീഫ് എൻജിനീയറുടെ ഒഴിവിലേക്ക് വാക്ക് ഇൻ ഇൻറർവ്യൂ ഓഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് തിരുവനന്തപുരം വഞ്ചിയൂർ ഉള്ള ആയുഷ് ... -
ആർ.സി.സിയിൽ കാർഡിയോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ കാർഡിയോളജി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 27 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സി യുടെ വെബ്സൈറ്റിൽ ...