-
സ്പീച്ച് തെറാപ്പിസ്റ്റുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ഇടുക്കി : സമഗ്ര ശിക്ഷ കേരള, ഇടുക്കിയുടെ കീഴില്‍ ബി ആര്‍ സി കളില്‍ സ്പീച്ച് തെറാപ്പി സേവനം നല്‍കുന്നതിന് സ്പീച്ച് തെറാപ്പിസ്റ്റ് കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ... -
കാത്ത്‌ലാബ് ടെക്‌നീഷ്യന്‍: താത്ക്കാലിക നിയമനം
എറണാകുളം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ഇനിപ്പറയുന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കാത്ത് ലാബ് ടെക്‌നീഷ്യന്‍: ... -
ഡിപ്ലോമ കോഴ്‌സുകള്‍: അപേക്ഷ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെൻറിൻറെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാന്‍സ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിനായി അപേക്ഷ ... -
പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു
തൃശൂർ : ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിൻറെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി, വെറ്റിലപ്പാറ, ചുവന്നമണ്ണ്, പീച്ചി പ്രീമെട്രിക് ഹോസ്റ്റലുകളില്‍ അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ ... -
ഒ ഇ സി വിദ്യാഭ്യാസാനുകൂല്യം:അപേക്ഷാ തീയതി നീട്ടി
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ്/സി.ബി.എസ്.സി/ ഐ.സി.എസ്.സി അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ ... -
സ്റ്റാഫ് നഴ്‌സ് താത്ക്കാലിക നിയമനം
എറണാകുളം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ഇനിപ്പറയുന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്‌സ് യോഗ്യത: ... -
അതിഥി അധ്യാപക നിയമനം
മലപ്പുറം: ഗവ. കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ അതിഥി അധ്യാപക നിയമനം. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ... -
ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഒഴിവ്
തിരുവനന്തപുരം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഗ്രേഡ് II തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത താത്ക്കാലിക ഒഴിവുണ്ട്. 01.01.2022ന് 41 വയസ് കവിയാൻ പാടില്ല ... -
കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ബോർഡിൽ ഒഴിവ്
തിരുവനന്തപുരം: കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെയും ടാലി സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാനറിയുന്നയാളെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.ടെക് കമ്പ്യൂട്ടർ ... -
കെയർടേക്കർ, മൾട്ടി ടാസ്‌ക്ക് കെയർ പ്രൊവൈഡർ
തിരുവനന്തപുരം: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ കുറ്റിച്ചൽ പ്രവർത്തിക്കുന്ന മന്തിക്കളം പകൽവീടിൽ ഒരു കെയർടേക്കർ (സ്ത്രീ) തസ്തികയിലും കാട്ടാക്കട കുളത്തോട്ടുമല വൃദ്ധസദനത്തിൽ രണ്ടു മൾട്ടി ടാസ്‌ക്ക് കെയർ പ്രൊവൈഡർ ...








