• 23
    Aug

    തൊഴിലധിഷ്ഠിത കോഴ്‌സുകൾ 

    മലപ്പുറം : പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിനുകീഴില്‍ ആരംഭിക്കുന്ന മെക്കാനിക്കല്‍ ൻറ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, ഷിപ്പിങ് ആൻറ് ലോജിസ്റ്റിക്‌സ്, ഫിറ്റ്‌നസ് ട്രെയിനിങ്, എയര്‍പോര്‍ട്ട് ഹോസ്പിറ്റാലിറ്റി, ട്രാവല്‍ ...
  • 22
    Aug

    വ്യോ​മ​സേ​ന​യി​ൽ അ​ഗ്നി​വീ​റാ​കാൻ അവസരം

    ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്‌​സി​ൽ അ​ഗ്നി​വീ​ർ വാ​യു (01/2025) തെ​ര​ഞ്ഞെ​ടു​പ്പി​ന് കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർക്കാ​ണ് അ​വ​സ​രം. കാ​യി​ക​യി​ന​ങ്ങ​ൾ: അ​ത്‌​ല​റ്റി​ക്സ്, ബോ​ക്‌​സിം​ഗ്, ക്രി​ക്ക​റ്റ്, സൈ​ക്കി​ളിം​ഗ്, ഹാ​ൻ​ഡ്ബോ​ൾ, ലോ​ൺ ടെ​ന്നീ​സ്, സ്വി​മ്മിം​ഗ്/ ...
  • 22
    Aug

    അസാപില്‍ ട്രെയിനര്‍ നിയമനം

    മലപ്പുറം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ എം.ഐ.എസ് ഡാറ്റ ...
  • 22
    Aug

    നേ​​വ​​ൽ​ ഷി​പ്‌യാ​​ർ​​ഡി​​ൽ 240 അ​​പ്ര​ന്‍റി​സ് ഒഴിവുകൾ

    കൊ​​ച്ചി നേ​​വ​​ൽ ബേ​​സി​​ലെ നേ​​വ​​ൽ​ഷി​​പ് റി​​പ്പ​​യ​​ർ യാ​​ർഡി​​ലും നേ​​വ​​ൽ എ​​യ​​ർ​​ക്രാ​​ഫ്റ്റ് യാ​​ർഡി​​ലു​​മാ​​യി 240 അ​​പ്ര​ന്‍റി​സ് ഒ​​ഴി​​വ്. ഒ​​ഴി​​വു​​ള്ള ട്രേ​​ഡു​​ക​​ൾ: കം​​പ്യൂ​​ട്ട​​ർ ഓ​​പ്പ​​റേ​​ഷ​​ൻ ഓ​​ഫ് പ്രോ​​ഗ്രാ​​മിം​ഗ് അ​​സി​സ്റ്റ​​ന്‍റ് (സി​​ഒ​​പി​​എ). ...
  • 22
    Aug

    സി.ഇ.ഒ. നിയമനം

    ആലപ്പുഴ:ഹരിപ്പാട് ബ്ലോക്കിലെ ആലപ്പി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ്.സി. അഗ്രികള്‍ച്ചര്‍/ഫോറസ്ട്രി/കോ-ഓപ്പറേഷന്‍-ബാങ്കിംഗ് മാനേജ്മെൻറ് /ഡയറി/ഫുഡ് ടെക്നോളജി/അഗ്രിക്കള്‍ച്ചര്‍ ...
  • 21
    Aug

    റെ​​​യി​​​ൽ​​​വേ​​​യി​​​ൽ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ സ്റ്റാ​​​ഫ് : 1376 ഒഴിവുകൾ

    തിരുഃ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലെ 1376 ഒഴിവു ​​ക​​​ളി​​​ലേ​​​ക്ക് റെ​​​യി​​​ൽ​​​വേ​​​ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. രാ​​​ജ്യ​​​ത്തെ 21 റെ​​​യി​​​ൽ​​​വേ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​ഡു​​​ക​​​ളി​​​ലാ​​​യി ആ​​​ണ് 1376 ഒ​​​ഴി​​​വുകളു ​ള്ള​​​ത്. ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​ക്ഷി​​​ക്ക​​​ണം. ...
  • 21
    Aug

    ​​പി എസ് സി വി​​ജ്ഞാ​​പ​​നം : 44 ത​​സ്തി​​കകളിൽ

    തിരുഃ കേരള പബ്ലിക് സർവീസ് കമ്മീഷൻ 44 ത​സ്തി​ക​കളിൽ നി​യ​മ​ന​ത്തി​നു വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. 15 ത​സ്തി​ക​കളിൽ നേ​രി​ട്ടു​ള്ള നി​യ​മ​നം. ആ​റു ത​സ്തി​ക​യി​ൽ ത​സ്തി​ക​മാ​റ്റം വ​ഴി​യും നാ​ലു ത​സ്തി​ക​യി​ൽ ...
  • 21
    Aug

    സിവിൽ സർവീസ് പരീക്ഷ പരിശീലനം

    തിരുവന്തപുരം:  കേരള സംസ്ഥാന സിവിൽ സർവീസ് അക്കാദമി നടത്തുന്ന യു പി എസ് സി സിവിൽ സർവീസ് പരീക്ഷയുടെ പരിശീലന ക്ലാസ്സിലേക്ക് തിരുവന്തപുരം, ആലുവ എന്നീ കേന്ദ്രങ്ങളിലേക്ക് ...
  • 21
    Aug

    വാക്-ഇൻ-ഇൻറർവ്യൂ 21- ന്

    കണ്ണൂർ: പട്ടികവർഗ വികസന വകുപ്പിൻറെ കീഴിലെ കണ്ണൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എച്ച് എസ് എസ് ടി ഹിസ്റ്ററി അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള ...
  • 20
    Aug

    ഡോക്ടർമാരുടെ ഒഴിവ്

    കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ് (ഓർത്തോപീഡിക്സ് ആൻഡ് പൾമണറി മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്-ഇൻ-ഇൻറ്ർവ്യൂ ആഗസ്റ്റ് 21നും ജൂനിയർ റസിഡൻറ് ...